ഹിന്ദുക്കൾ ന്യൂനപക്ഷമല്ല , മതം ദേശീയമായി മാത്രമേ കണക്കിലെടുക്കാനാവൂ: സുപ്രീംകോടതി

രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങൾ, ഭൂരിപക്ഷമായ 8 സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാണെന്നായിരുന്നു ഹരജിയിലെ വാദം.

0

ഡൽഹി :ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. മതം ദേശീയമായി മാത്രമേ കണക്കിലെടുക്കാനാവൂവെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു.

  1. ANIVerified account @ANI 57 minutes ago

    Supreme Court refuses to entertain a PIL seeking that minority communities be defined on the basis of state-wise population data instead of national data.

രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങൾ, ഭൂരിപക്ഷമായ 8 സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാണെന്നായിരുന്നു ഹരജിയിലെ വാദം. എന്നാല്‍ സംസ്ഥാന അടിസ്ഥാനത്തിൽ ന്യൂനപക്ഷങ്ങളെ നിർവചിക്കാനാകില്ലെന്നും ഇത്തരം ഹരജികൾ മുഖവിലക്കെടുക്കാന്‍ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി

You might also like

-