വിദ്വേഷ പ്രസംഗത്തിൽ പരാതിയില്ലങ്കിലും നടപടിയെടുക്കാൻ സംസ്ഥാനങ്ങൾക്ക് സുപ്രീകോടതി നിർദേശം

രാജ്യത്തിന്റെ ഘടനയെ തന്നെ ബാധിക്കുന്ന ഗുരുതരമായ കുറ്റമാണ് വിദ്വേഷ പ്രസംഗമെന്നും ഇത് രാഷ്ട്രത്തിന്റെ ഹൃദയത്തിലേക്കും ജനങ്ങളുടെ അന്തസിനേയുമാണ് ബാധിക്കുന്നതെന്ന് ജസ്റ്റിസ് കെഎം ജോസഫ് പറഞ്ഞു.

0

ഡൽഹി | വിദ്വേഷ പ്രസംഗത്തിൽ വിട്ടുവീഴ്ച്ച വേണ്ടെന്ന് സുപ്രീംകോടതി. വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ സ്വമേധയാ കേസെടുക്കണമെന്ന് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സുപ്രീംകോടതി നിർദേശം നൽകി. കോടതിയുടെ മുന്നിൽ വന്ന വിദ്വേഷ പ്രസംഗ കേസ് പരിഗണിക്കുന്നതിനിടയിലാണ് സുപ്രീംകോടതിയുടെ സുപ്രധാനമായ നിർദേശം.

രാജ്യത്തിന്റെ ഘടനയെ തന്നെ ബാധിക്കുന്ന ഗുരുതരമായ കുറ്റമാണ് വിദ്വേഷ പ്രസംഗമെന്നും ഇത് രാഷ്ട്രത്തിന്റെ ഹൃദയത്തിലേക്കും ജനങ്ങളുടെ അന്തസിനേയുമാണ് ബാധിക്കുന്നതെന്ന് ജസ്റ്റിസ് കെഎം ജോസഫ് പറഞ്ഞു.10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. കെൽട്രോണിന്റെ ഉപകരാറിലൂടെ സർക്കാരിന് നഷ്ടമുണ്ടായിട്ടുണ്ടെന്ന വിലയിരുത്തലുണ്ടായാൽ കരാറിനെ കുറിച്ചുള്ള വിശദമായ ഓഡിറ്റിലേക്ക് എജി കടക്കും. പൊതുമേഖല സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ ഓരോ സാമ്പത്തിക വർഷവും പ്രത്യേക പരിശോധന നടത്താറുണ്ട്. എന്നാൽ എഐ ക്യാമറ ഇടപാട് വൻ വിവാദമായ പശ്ചാത്തലത്തിലാണ് ഇതിന് മാത്രമായി പരിശോധനക്ക് മുന്നംഗം സംഘത്തെ ചുമതലപ്പെടുത്തിയത്.

You might also like

-