ഒരുകുടംബത്തിലെ പതിനൊന്ന് പേര് ആത്മഹത്യാ ച്യ്ത സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു .

വീടിനുള്ളിൽ കുടംബ സജ്ജികരിച്ചിരുന്ന .ക്ഷേത്രത്തിൽ നിന്നാണ് ആത്മഹത്യാ കുറിപ്പ് ലഭിയ്ച്ചത്

0


ഡൽഹി : ഡൽഹി ശാന്തിനഗറിൽ പതിനൊന്നുപേർ കൂട്ടആത്മഹത്യ ചെയ്ത കേസിൽ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു . വീടിനുള്ളിൽ കുടംബ സജ്ജികരിച്ചിരുന്ന .ക്ഷേത്രത്തിൽ നിന്നാണ് ആത്മഹത്യാ കുറിപ്പ് ലഭിയ്ച്ചത് .കഴിഞ്ഞ നവംബർ മാസം മുതൽ മരണത്തിനായി ഒരുങ്ങിയിരുന്നതായി പോലീസ് പറഞ്ഞു കുടും മുഴവനായി സ്വർഗത്തിൽ പോകുന്നതിനുവേണ്ടിയാണ് കുടംബം ഒരുമിച്ച് ആത്മഹത്യ ച്യ്തതെന്നാണ് പോലീസ് പറയുന്നത് .എങ്ങനെ മരിക്കണമെന്നുള്ള പ്രത്യക ചാർട്ടും ഡയറിയിൽ രേഖപ്പെടുത്തിയിരുന്നു .

കൈ കാല്.കണ്ണ് ,വായ് എന്നിവ തുറന്നിരിക്കാത്ത വിധം കെട്ടണം മൂടണം . മരിക്കുന്നസമയത്ത് മറ്റൊരു ചിന്തയും മനസിലുണ്ടാകരുത് വ്യാഴം അല്ലങ്കിൽ ഞായർ ദിവസo മാത്രം മരിക്കണം മരണ സമയത്തെ ചെറിയ വെളിച്ചമേ പാടൊള്ളു രാത്രി പത്രണ്ടുമുതൽ ഒരുമാനിക്കുള്ളതിൽ മരിച്ചിരിക്കണം തുങ്ങി മരിക്കാൻ കയറും സാരിയും മാത്രം ഉപയോഗിക്കാം കുടബത്തിലെ മുത്തശ്ശിക്കുമാത്രം പ്രായമുള്ളതിനാൽ കിടന്നുമറിക്കാമെന്ന് ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട് ഇതുപ്രകാരം ജൂൺ മുപ്പതിന് എല്ലാവരും ദൈവത്ത കാണാൻ പോകുമെന്നും ഡയറിൽ ഏഴു്യിട്ടുണ്ട് “the way to reach of heaven” എന്നും കുറിപ്പിലുണ്ട് . കുടുമ്ബത്തിലെ എല്ലാവരും നല്ല വിദ്യാഭ്യാസ്സമുള്ളവരായിരുന്നെങ്കിലും . ഒരു പ്രതേക വിശ്വസത്തിന് ഇവർ അടിമക്കയിരുന്നു വെന്നും പോലീസ് പറഞ്ഞു ആത്മഹത്യകുറിപ്പ് കഴിഞ്ഞ നവം ഇരുപത്താറിനെ ഴുതിയതാണെന്നും കുറിപ്പിലുണ്ട്

You might also like

-