പ്ലസ് ടു പരീക്ഷയിൽ തോറ്റ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.
പെരിങ്ങോട് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് ഭവ്യ.
പാലക്കാട്: പ്ലസ് ടു പരീക്ഷയിൽ തോറ്റ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പാലക്കാട് കൂറ്റനാട് പിലാക്കാട്ടിരി പൂവക്കൂട്ടത്തിൽ ബാലകൃഷ്ണൻ- വിമല ദമ്പതികളുടെ മകൾ ഭവ്യയാണ് ദേഹത്ത് തീ കൊളുത്തി ആത്മഹത്യ ചെയ്തത്. പെരിങ്ങോട് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് ഭവ്യ.