കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന്വാഹന അപകടത്തിൽ പരുക്ക്. ഭാര്യയും പേഴ്‌സണൽ സ്റ്റാഫ് അംഗവും മരിച്ചതായി റിപ്പോട്ട്

കർണാടകയിലെ അൻകോള ജില്ലയിൽവച്ചാണ് അപകടമുണ്ടായത്. മന്ത്രി അപകടനില തരണം ചെയ്തതായാണ് വിവരം.

0

ബെംഗളൂരു : കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന്വാഹന അപകടത്തിൽ പരുക്ക്. അപകടത്തിൽ മന്ത്രിയുടെ ഭാര്യയും പേഴ്‌സണൽ സ്റ്റാഫ് അംഗവും മരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. കർണാടകയിലെ അൻകോള ജില്ലയിൽവച്ചാണ് അപകടമുണ്ടായത്. മന്ത്രി അപകടനില തരണം ചെയ്തതായാണ് വിവരം.

ANI
Karnataka: Union Minister Shripad Naik & his wife injured after his car met with an accident near a village in Ankola Taluk of Uttara Kannada dist. They were enroute Gokarna from Yellapur when the incident took place. They’ve been admitted to a hospital. A Police case registered.

Image

മന്ത്രിയും ഭാര്യയും പേഴ്‌സണൽ സ്റ്റാഫ് അംഗം ദീപക്കും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ മൂന്ന് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഭാര്യയും പേഴ്‌സണൽ സ്റ്റാഫ് അംഗവും മരിക്കുകയായിരുന്നു. മരണം പൊലീസ് സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

You might also like

-