BREAKING NEWS ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ജയിലിലേക്ക് മറ്റും
പഞ്ചനക്ഷത്ര സൗകര്യത്തിൽ റിമാൻഡ് പ്രതി കോടതിയെ തെറ്റുധരിപ്പിച്ചു കഴിയുന്നത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു .
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാര് ഇടിച്ച കൊലപ്പെടുത്തിയ കേസിൽ സര്‍വ്വേ വകുപ്പ് ഡയറക്ടറയ ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയിൽ നിന്നും പൊലീസ് ഇടപെട്ട് തിരുവനന്തപുരം ജയിലിലേക്ക് മാറ്റി മാറ്റി വൈകിട്ട് 5 :30 തോടെയാണ് പോലീസ് കിംസ് ആശുപത്രിയിൽനിന്നും ജയിലിലേക്ക് മാറ്റി
പഞ്ചനക്ഷത്ര സൗകര്യത്തിൽ റിമാൻഡ് പ്രതി കോടതിയെ തെറ്റുധരിപ്പിച്ചു കഴിയുന്നത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു . കിംസ് ആശുപത്രിയിൽ നിന്നും മുഖം മാസ്ക് ഉപയോഗിച്ച് മറച്ചു സ്റ്റാചാറിൽ കിടത്തിയുമാണ് ശ്രീ റാമിനെ ആശുപത്രിയിൽ നിന്നും ആബുലൻസിൽ കയറ്റിയത് .
സ്വകാര്യ ആശുപത്രിയില്നിനന്നും ആദ്യം മജിസ്‌ട്രേറ്റിന്റെ വീട്ടിൽ എത്തിച്ചത് മജിസ്‌ട്രേറ്റിന്റെ വസതിക്ക് മുന്നിൽ എത്തിച്ച ശ്രീറാമിനെ ജുഡീഷ്യൽ മജിസ്‌ട്രറ്റ് എസ് ആർ അമൽ വീടിന് മുന്നിൽ എത്തിച്ച ശ്രീറാമിനെ കണ്ടുപിന്നീടാണ് ശ്രീറാമിനെ ജയിലിലേക്ക് മാറ്റിയത് ശ്രീറാമിന് ആരോഗ്യപ്രശനങ്ങൾ ഒന്നുമില്ലന്ന റിപ്പോർട്ടിനെത്തുടർന്നാണ് മജിസ്‌ട്രേറ്റ് തിരുവനതപുരം സബ് ജയിലിലേക്ക് മാറ്റാൻ ഉത്തരവിട്ടത്
ആദ്യം ശ്രീറാമിനെ കിംസ് ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്ജ് ആശുപത്രിയിലേക്ക് മാറ്റമെന്നായിരുന്നു പോലീസ് അറിയിച്ചത് എന്നാൽ ആരോഗ്യപ്രശ്ങ്ങലൊന്നും എല്ലാ എന്ന കണ്ടെത്തിയപ്പോൾ സബ് ജയിലിൽ റിമാൻഡിൽ പാർപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു
അതേസമയം ശ്രീറാം വെങ്കിട്ടരാമനെ ഉടന്‍ സര്‍വീസില്‍ നിന്ന് നീക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അപകടം നടന്നയുടനെ തന്നെ രക്തസാമ്പിളുകള്‍ പരിശോധനക്ക് അയക്കാതിരുന്നത് പൊലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ്. വളഞ്ഞ വഴികളിലൂടെ രക്ഷപ്പെടാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നീക്കം നടത്തുന്നുണ്ടെന്നും പരിക്ക് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പുറത്തുവിട്ട് ആവശ്യമെങ്കില്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.