ഇടക്കാല അധ്യക്ഷസ്ഥാനം ഏറ്റടുക്കണമെന്നു നേതാക്കൾ വയ്യന്നു സോണിയ
കര്‍ണ്ണാടകത്തിന് പിന്നാലെ ഗോവയിലുമുണ്ടായ തിരിച്ചടി ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഒരു വിഭാഗം നേതാക്കള്‍ ഇടക്കാല അധ്യക്ഷ പദവി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിയെ സമീപിച്ചത്
ഡൽഹി :തെരെഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജി വച്ചത്തോടെ കടുത്ത നിലനിൽപ്പ് പ്രതിസന്ധി നേരിടുകയാണ് കോൺഗ്രസ്സ് . രാഹുൽ ഗാന്ധി രാജി വച്ചത്തിനു ശേഷം പുതിയ പ്രസിഡണ്ടിനെ കണ്ടെത്താൻ മുതിർന്ന നേതാക്കൾ കോപ്പുകൂട്ടുന്നിടയിൽ ഗോവയും കർണാടകയും കീറാമുട്ടിയതോടെ നേതാക്കൾ അനുരഞ്ജന ശ്രമവുമായി നീങ്ങിയതോടെ കോൺഗ്രസ്സിന് നേത്രുത്തപോലും ഇല്ലാത്ത സ്തിയിലേക്ക് മാറി , ഈ സാഹചര്യം നേരിടാൻ താത്കാലിക അദ്യക്ഷസ്ഥാനത്തേക്ക് സോണിയ ഗാന്ധി വരണമെന്നാണ് നേതാക്കളുടെ ആവശ്യം .ഇടക്കാല അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം സോണിയ ഗാന്ധി നിരാഹരിക്കുകയാണുണ്ടായത് . കര്‍ണ്ണാടകത്തിന് പിന്നാലെ ഗോവയിലുമുണ്ടായ തിരിച്ചടി ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഒരു വിഭാഗം നേതാക്കള്‍ ഇടക്കാല അധ്യക്ഷ പദവി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിയെ സമീപിച്ചത്.
അതേസമയം , കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി മുന്നോട്ടു വച്ച തെരെഞ്ഞെടുപ്പ് നിർദേശങ്ങൾ മറികടന്നു തീരുമാനങ്ങൾ കൈകൊണ്ടത് തോൽവിക്ക് കരണമായണ്.ഗാന്ധികുടുംബം കരുതുന്നത് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ മുതിർന്ന നേതാക്കളുടെ അഭ്യർത്ഥനയെ തുടന്നാണ്. വയനാട്ടിൽ സ്ഥാനാർത്ഥിയാവുന്നത് . ഇതു ഹിന്ദി ഹൃദയഭൂമിയിൽ കനത്തപരാചയത്തിലേക് കോൺഗ്രസ്സിനെ കൊണ്ട് ചെന്നെത്തിച്ചു . രാഹുൽ ഗാന്ധിയുടെ നിർദ്ദേശങ്ങൾ അംഗീകരിക്കാൻ മുതിർന്ന നേതാക്കളിൽ ചിലർ ഏപ്പോഴും വൈമനസ്യം കാണിക്കുന്ന സാഹചര്യത്തിൽ താനോ മകനോ അദ്ധക്ഷ പദവിൽ എത്തുന്നത് ശരിയല്ലാനാണ് ഗാന്ധികുടുംബ കരുതുന്നത്
ബിജെപിക്കെതിരെ പാര്‍ലമെന്‍റില്‍ പ്രതിഷേധം നടത്തിയതൊഴിച്ചാല്‍ ഇപ്പോഴത്തെ വിഷമവൃത്തത്തില്‍ നിന്ന് പുറത്തുകടക്കുന്നതിനുള്ള ഒരു വഴിയും കോണ്‍ഗ്രസിന് മുന്നിലില്ല. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പോലും നേതാക്കള്‍ ഒത്തുകൂടുന്നില്ല. നയിക്കാനാളില്ലാത്ത പാര്‍ട്ടിയില്‍ നിന്ന് ഇനിയും കൊഴിഞ്ഞുപോക്ക് ഉണ്ടാകുമോയെന്ന ചോദ്യവും ഉയരുന്നു. കര്‍ണ്ണാടകത്തിലും,ഗോവയിലുമുണ്ടായ തിരിച്ചടി കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ആവര്‍ത്തിച്ചേക്കുമെന്ന് ബിജെപി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.
ഏറ്റെടുക്കണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം സോണിയ ഗാന്ധി തള്ളി. കര്‍ണ്ണാടകത്തിന് പിന്നാലെ ഗോവയിലുമുണ്ടായ തിരിച്ചടി ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഒരു വിഭാഗം നേതാക്കള്‍ ഇടക്കാല അധ്യക്ഷ പദവി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിയെ സമീപിച്ചത്.