സർജിക്കൽ സ്ട്രിക്കിൽ ഇന്ത്യ ബോംബിട്ടു തകർത്തെന്നവകാശപെട്ടമദ്രസ കെട്ടിടങ്ങൾ അവിടെത്തന്നെ നിലകൊള്ളുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്
സാൻഫ്രാൻസിസ്കോ ആസ്ഥാനമായ സ്വകാര്യ സാറ്റലൈറ്റ് ഓപ്പറേറ്ററായ പ്ലാനറ്റ് ലാബ്സ് ഇൻകോർപ്പറേറ്റഡ്,(Planet Labs Inc )മാഡ്റസ സൈറ്റിൽ തകർത്തുവെന്ന് ഇന്ത്യ അവകാശപ്പെട്ട ആറു കെട്ടിടങ്ങളാണ് ഇപ്പോഴും എവിടെ നിലകൊള്ളുന്നതായി കാണിക്കുന്ന.ഹൈ റെസല്യൂഷൻ സാറ്റലൈറ്റ് ഇമേജുകൾ പുറത്തുവിട്ടിട്ടുള്ളത്
ന്യൂയോർക്ക് : യുദ്ധവിമാനങ്ങളുടെ ആക്രമണത്തിന് ഇരയായതായി തകർന്നു വെന്ന് അവകാശപ്പെട്ട പാകിസ്താനിലെ ഇസ്ലാമിസ്റ്റ് ഗ്രൂപ്പ് ജെയ്ഷെ മുഹമ്മദിലെ മതപഠന സ്കൂളിന് യാതൊരു കേടുപാടും സംഭവിക്കാതെ നിലകൊള്ളുന്നതിന്റെ സാറ്റ് ലൈറ്റ് ചിത്രം പുറത്തുവിട്ടു വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപോർട്ട് ചെയ്തിട്ടുള്ള ഹൈ റെസല്യൂഷൻ ഉപഗ്രഹ ചിത്രങ്ങലാണ് ഇപ്പോൾ പുറത്തുവിട്ടിരുന്നു. ഇന്ത്യ നടത്തിയ എയർ സ്ട്രിക്കിൽ പരിശീലന ക്യാമ്പ് തകർന്നുവെന്നും നിരവധി തീവ്രവാദികളെ വധിക്കുകയും ചെയ്തുവെന്നായിരുന്നു വാർത്ത.
സാൻഫ്രാൻസിസ്കോ ആസ്ഥാനമായ സ്വകാര്യ സാറ്റലൈറ്റ് ഓപ്പറേറ്ററായ പ്ലാനറ്റ് ലാബ്സ് ഇൻകോർപ്പറേറ്റഡ്,(Planet Labs Inc )മാഡ്റസ സൈറ്റിൽ തകർത്തുവെന്ന് ഇന്ത്യ അവകാശപ്പെട്ട ആറു കെട്ടിടങ്ങളാണ് ഇപ്പോഴും എവിടെ നിലകൊള്ളുന്നതായി കാണിക്കുന്ന.ഹൈ റെസല്യൂഷൻ സാറ്റലൈറ്റ് ഇമേജുകൾ പുറത്തുവിട്ടിട്ടുള്ളത്
72 സെന്റീമീറ്റർ (28 ഇഞ്ച്) എന്നറിയപ്പെടുന്ന ഉപഗ്രഹ ചിത്രങ്ങൾ ആക്രമിച്ചു തകർത്തതായി ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ച സ്ഥലത്ത് യാതൊന്നു സംഭവിച്ചിട്ടില്ലന്നു വ്യക്തമാക്കുന്നു
2018 ഏപ്രിൽ ഒമ്പത് മുതൽ ഉള്ള ഈ പ്രദേശത്തിന്റെ ഉപഗ്രഹ ചിത്രത്തിൽ യാതൊരുമാറ്റവും ഇപ്പോഴു കാണാനില്ല കെട്ടിടത്തിന് നേരെ ഏതെങ്കിലും തരത്തിലുള്ള അക്രമങ്ങൾ ഉണ്ടായിമേൽക്കൂരയിൽ കേടുപാടുകൾ ഉണ്ടായതിന്റെ പാടുകൾ ഒന്നും നിലവിലുള്ള ചിത്രത്തിൽ കാണാനി ല്ല . തിങ്ങിനിറഞ്ഞ മരങ്ങൾക്കിടയിൽ മതിലുകൾ,ക്കുള്ളിൽ മദ്രസയും മറ്റുകെട്ടിടങ്ങളും ഇപ്പോഴും അവിടെ അവശേഷിക്കുണ്ട് ചുറ്റുമുള്ള മരങ്ങൽ ഒരു വ്യോമാക്രമണത്തിന്റെ മറ്റ് അടയാളങ്ങൾ യൊന്നും കാണാനില്ല.
കഴിഞ്ഞ എട്ടുദിവസംമുൻപ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി ആക്രമണത്തെക്കുറിച്ചു വീണ്ടും പ്രസ്താവന നടത്തിയിരുന്നു . ഫെബ്രുവരി 26 ന് നടന്ന ആക്രമണങ്ങൾ പാകിസ്താന്റെ ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിൽ.ജാബ ഗ്രാമത്തിന് സമീപം ബാലകാട്ടും മദ്രസയും ജേഷേ മുഹമ്മദ് കേന്ദ്രം തകർത്തതായി മോഡി
അവർത്തിച്ചാവകാശപെടുകയുണ്ടായി
ഇപ്പോൾ ലഭിച്ചിരിക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ ഇമെയിൽ സന്ദേശങ്ങൾക്ക് വഴി ഇന്ത്യ ഗവർമെന്റിനും ഇന്ത്യയുടെ വിദേശ, പ്രതിരോധ മന്ത്രാലയങ്ങൾക്കും അയച്ചുനൽകിയിട്ടും സംബന്ധിച്ച് മറുപടി ലഭിച്ചിട്ടില്ലന്ന് റൊട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
എയർ സ്ട്രിക്ടിൽ ഇന്ത്യ ഏതുതരം ആയുധങ്ങൾ ഉപയോഗിച്ച് എന്നത് സമ്പന്തിച്ചു ഔദ്യോഗിക സ്ഥികരണം നടത്തിയിട്ടില്ല,1,000 കിലോഗ്രാം (2,200 പൌണ്ട്) ബോംബും 12 മിറേജുകളിൽ 2000 ജെറ്റ്ഉപയോഗിച്ച് ആക്രമണം നടത്തിയതായി ആക്രമിച്ചതായി സർക്കാർ വൃത്തങ്ങൾ കഴിഞ്ഞ ആഴ്ച റോയിട്ടേഴ്സിനോട് പറഞ്ഞു. ഇസ്രായേൽ നിർമ്മിത സ്പൈസ് 2000 ഗ്ലോഡ് ബോംബ് സ്ഫോടനത്തിൽ 2,000 എൽ.ബി. വിമാനം ഉപയോഗിച്ചതായും ഇന്ത്യൻസുരക്ഷാ ഉദ്യോഗസ്ഥൻഅറിയിച്ചിരുന്നു
വലിയ കോൺക്രീറ്റ് കെട്ടിടങ്ങൾ പോലെയുള്ള കഠിനമായപ്രതലങ്ങൾ തകക്കാനുള്ള ആയുധങ്ങൾ ആയുധങ്ങൾ ഇന്ത്യ അവകാശപ്പെടുമ്പോഴും
സെന്റർ ഫോർ നോൺപ്രോളൈറേഷൻ സ്റ്റഡീസ് സീനിയർ റിസേർച്ച് അസോസിയേറ്റ് ആയ ലൂയിസ്, ഡേവ് സ്ക്മാർലർ,അദ്ദേഹത്തിന്റെ
സഹപ്രവർത്തനായ ജെയിംസ് മാർട്ടിനും സാറ്റലൈറ്റ് ഇമേജുകൾ വിശകലനം ചെയ്യുന്നുത് ഇപ്രകാരമാണ്
“എയർ സ്ട്രിക് വിജയിച്ചിരുന്നെങ്കിൽ, അതുമായി ബന്ധപ്പെട്ട തെളിവുകൾ ചിത്രത്തിൽനിന്നും ലഭിക്കുമായിരുന്നു അത്തരത്തിലുള്ള ആയുധങ്ങൾ ഉപയോഗിച്ചുവെന്നതിനെക്കുറിച്ച് ഞങ്ങൾക്ക് വിവരംലഭിച്ചിട്ടില്ല “കെട്ടിടങ്ങൾക്ക് തകർന്നതായി ചിത്രങ്ങളിൽ ഒന്നിൽപോലും കാണാനായിട്ടില്ല” ” ലൂയിസ് കൂട്ടിച്ചേർത്തു. “അതിന്റെ ലക്ഷങ്ങൾ ഒന്നും അവിടെകാണാനില്ല””ഹൈ റെസല്യൂഷൻ മിഴിവുള്ള ചിത്രങ്ങളിൽ ബോംബ്വർഷത്തിൽ ഉണ്ടായ കേടുകളുടെ തെളിവുകൾ ഒന്നും കാണിക്കുന്നില്ല.”