റിസോർട് ഉടമയും ജീവനക്കാരനും മരിച്ച നിലയിൽ
സംഭവുമായി മായി ബന്ധപ്പെട്ട് റിസോർട്ടിന്റെ നട്സാത്തിപ്പുകാരനായ രാജകുമാരി കുളപ്പാറചാലിൽ പഞ്ഞിപ്പറമ്പിൽ ബോബിൻ 35 നെ കാണാനില്ല
മൂന്നാർ :മൂന്നാറിന് സമീപം പൂപ്പാറയിൽ നടുപ്പാറ റിസോർട്ടിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. നടുപ്പാറ റിഥം ഓഫ് മൈൻറ് ഉടമ രാജേഷ് വർഗീസ്, ജീവനക്കാരനായ മുത്തയ്യ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കൊലപാതകമെന്ന് പൊലീസ് അതേസമയം റിസോർട്ട് ജീവനക്കാരൻ റോബിൻ ഒളിവിലാണ് . ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
ഗ്യാപ് റോഡിന് താഴ് വശത്തുള്ള ഒറ്റപ്പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റിസോർട്ടിലാണ് കൊലപാതകം നടന്നിട്ടുള്ളത് . റിസോർട്ടിലെ ജിവക്കാരനായ ജീവനക്കാരനായ മുത്തയ്യ രണ്ട് ദിവസമായി വീട്ടിലേക്ക് എത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോളാണ്. മുറിക്കുള്ളിൽ രക്തം കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്തുള്ള എലക്കാ സ്റ്റോറിൽ മരിച്ച നിലയിൽ മുത്തയ്യയുടെ മൃതദേഹം കണ്ടെത്തി. ഇതിന് ശേഷമാണ് സ്റ്റോറിന് സമീപത്തെ ഏലക്കാട്ടിൽ റോഡിൽ നിന്നും വിലച്ചെറിഞ്ഞ നിലയിൽ രാജേഷിന്റെ മൃതദേഹം കണ്ടെത്തിയത്.
നാട്ടുകാർ പോലീസിൽ വിവരമറിച്ചതിനെത്തുടർന്ന് ഇടുക്കി എസ് പി,യുടെ നേതൃത്തത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. റിസോർട്ട് ജീവനക്കാരൻ കുരുവിളാ സിറ്റി സ്വദേശി ബോബിൻ ഒളിവിലാണ്. റിസോർട്ട് ഉടമ രാജേഷിന്റെ ആഡംബര കാറും, ഉണങ്ങിയ ഏലക്കായും മോഷണം പോയിട്ടുണ്ട്. ഇതേ വാഹനത്തിൽ ഇയാൾ നെടുങ്കണ്ടം ഭാഗത്തേയ്ക്ക് പോയതായി വിവരം ലഭിച്ചിട്ടുണ്ടെന്നും . ഇയാളെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും പൊലിസ് പറഞ്ഞു.
സംഭവുമായി മായി ബന്ധപ്പെട്ട് റിസോർട്ടിന്റെ നട്സാത്തിപ്പുകാരനായ രാജകുമാരി കുളപ്പാറചാലിൽ പഞ്ഞിപ്പറമ്പിൽ ബോബിൻ
35 നെ കാണാനില്ല കോട്ടയം സ്വദേശി ഡോ:വർഗീസ് ഡോ : സുശീല ദമ്പതികളുടെ മകൻ രാജേഷ് വർഗീസ് ഉടമസ്ഥയിലാണ് മൂന്നാർ ഗ്യാപ്പ് റോഡിലുള്ള തോട്ടവും റിസോർട്ടും സഭവത്തിനെ ശേഷം റിസോർട്ടിലെ എല്ലാ സ്റ്റോറിൽ സൂക്ഷിച്ചിരുന്ന ഉണങ്ങിയ ഏലക്കായും രജി കോട്ടയത്തുനിന്നും എത്തിയ വെളുത്ത ഡസ്റ്റർ കാറും കാണാനില്ല . രാജേഷ് വർഗീസിന് വെടിയേറ്റതായി പോലീസ് സ്ഥികരിച്ചിട്ടുണ്ട് റിസോർട് ജീവനക്കാരന്റെ മരണകാരണം സ്ഥികരിച്ചിട്ടില്ല മൃതദേഹങ്ങൾക്ക് രണ്ടു ദിവസ്സത്തിലധികം പഴക്കമുണ്ട് പോലീസ് പറഞ്ഞു