റഫാല്‍ പുനപരിശോന ഹർജി ഹര്‍ജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും.

ഫ് ജസ്റ്റിസ് ര‍ഞ്‍ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുക. വിധിയിൽ പുനഃപരിശോധന ആവശ്യപ്പെട്ട് ഹര്‍ജിക്കാ‌ർ നൽകിയ രേഖകൾ കൂടി ഉള്‍പ്പെടുത്തിയാവും വാദം കേള്‍ക്കുക .

0

ഡൽഹി :റഫാല്‍ ഇടപാടില്‍ അന്വേഷണം വേണ്ടെന്ന സുപ്രിം കോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ര‍ഞ്‍ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുക. വിധിയിൽ പുനഃപരിശോധന ആവശ്യപ്പെട്ട് ഹര്‍ജിക്കാ‌ർ നൽകിയ രേഖകൾ കൂടി ഉള്‍പ്പെടുത്തിയാവും വാദം കേള്‍ക്കുക .കേസിൽ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് സര്‍ക്കാർ ഇന്നലെ കോടതിയെ ആവശ്യപ്പെട്ടിരുന്നു സർക്കാർ ആവശ്യവും ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്‍റെ പരിഗണനയ്ക്കെത്തും.

 

You might also like

-