റീപ്പിൽ ടീ മാർക്കറ്റിംഗ് വിഭാഗം മേധാവി രമേഷ് എസ് മേനോൻ നിര്യാതനായി

കെഡിഎച്ച്പി കമ്പനിയുടെ ബ്രാൻഡ് ആയ റിപ്പിൾ ടീ കേരളത്തിലെയും തമിഴ്നാട്ടിലെയും പൊതുമാർക്കറ്റുകളിൽ മുഖ്യ ബ്രാൻഡാക്കിയതിൽ പ്രധാന പങ്കുവഹിച വ്യക്തിയാണ് രമേശ് മേനോൻ

0

കൊച്ചി :മൂന്നാർ കണ്ണൻ ദേവൻ (കെഡിഎച്ച്പി) കമ്പനിയുടെ ബ്രാൻഡഡ് (റീപ്പിൽ ടീ) മാർക്കറ്റിംഗ് വിഭാഗം മേധാവി രമേഷ് എസ് മേനോൻ (59) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് വിയോഗമുണ്ടായത്. കെഡിഎച്ച്പി കമ്പനിയുടെ ബ്രാൻഡ് ആയ റിപ്പിൾ ടീ കേരളത്തിലെയും തമിഴ്നാട്ടിലെയും പൊതുമാർക്കറ്റുകളിൽ മുഖ്യ ബ്രാൻഡാക്കിയതിൽ പ്രധാന പങ്കുവഹിച വ്യക്തിയാണ് രമേശ് മേനോൻ . രമേഷ് എസ് മേനോൻ്റെ വിയോഗം കമ്പനിക്ക് നികത്താനാവാത്ത നഷ്ടമാന്നെന്നും കമ്പനി വാർത്ത കുറി പ്പിൽ അറിയിച്ചു.സംസ്കാരം സ്വദേശമായ അമ്പലപ്പുഴ ഗീതാജ്ഞലി കരുമാടി വീട്ടു വളപ്പിൽ നടത്തി,ഭാര്യ . ഗീത മക്കൾതേജസ്സ് ആർ മേനോൻ,വിനായക് ആർ മേനോൻ

You might also like

-