രാഹുൽ വയനാട്ടിൽ മസാരിക്കേണ്ടതില്ല ? എ ഐ സി സി യിൽ ഭിന്നത

കേരളത്തിൽ യു ഡി എഫ് വിജയിച്ചാലും എൽ ഡി എഫ് വിജയിച്ചാലും കേന്ദ്രത്തിൽ എത്തുമ്പോഴ് ഒരുമിച്ചു നിൽക്കേണ്ടിവരും വരും ആയതിനാൽ കേരളത്തിൽ നിൽക്കേണ്ടിവരും ഗാന്ധി മത്സരിക്കേണ്ടതില്ലന്നാണ് എ ഐ സി സി യിലെ ഒരു വിഭാഹം പറയുന്നത്

0

ഡൽഹി :കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ എഐസിസിയില്‍ ആശയക്കുഴപ്പം രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വിഷയത്തില്‍ അന്തിമതീരുമാനം എന്നോ നാളെയോ ഉണ്ടാകും . എന്നാല്‍ രാത്രി വൈകിയും ഇക്കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. പശ്ചിമബംഗാളില്‍ പ്രചാരണത്തിലുള്ള നിൽക്കേണ്ടിവരും തിരിച്ചെത്തിയാല്‍ വയനാട് സീറ്റില്‍ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുമെന്നായിരുന്നു നേരത്തെ എഐസിസി വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഡൽഹിയിൽ തിരിച്ചെത്തിയ രാഹുലിന്‍റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകളില്‍ ഇക്കാര്യത്തില്‍ വിഭിന്ന അഭിപ്രായം എഐസിസിയില്‍ ഉണ്ടായി എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാർത്ത

കേരളത്തില്‍ പ്രധാനമായും മത്സരം നടക്കുന്നത് ഇടതുപക്ഷവും യുപിഎയും തമ്മിലാണെന്നും അത്തരമൊരു സംസ്ഥാനത്ത് രാഹുല്‍ മത്സരിച്ചാല്‍ പ്രതിപക്ഷ ഐക്യം എന്ന ആശയത്തെ ചോദ്യം ചെയ്യാന്‍ ഇടയാക്കിയേക്കാം എന്നും അദ്ദേഹത്തോട് അടുപ്പമുള്ള ചില നേതാക്കള്‍ അഭിപ്രായപ്പെട്ടതായാണ് സൂചന. മാത്രമല്ല കേരളത്തിൽ യു ഡി എഫ് വിജയിച്ചാലും എൽ ഡി എഫ് വിജയിച്ചാലും കേന്ദ്രത്തിൽ എത്തുമ്പോഴ് ഒരുമിച്ചു നിൽക്കേണ്ടിവരും വരും ആയതിനാൽ കേരളത്തിൽ നിൽക്കേണ്ടിവരും ഗാന്ധി മത്സരിക്കേണ്ടതില്ലന്നാണ് എ ഐ സി സി യിലെ ഒരു വിഭാഹം പറയുന്നത് .അമേഠിയിൽ കഴിഞ്ഞ തവണ വോട്ടുകുറഞ്ഞ സാഹചര്യത്തിൽ മണ്ഡലത്തിൽശ്രദ്ധകൊടുക്കാതെ കേരളത്തിലേക്ക് മാറിയുള്ള രാഹുലിന്റെ സ്ഥാനാർത്ഥിത്തം ഭീതി മൂലമുള്ള പിന് മാറ്റാമെന്ന് പൊതു പ്രചാരണം നടക്കുന്നതിനാൽ ഇക്കാര്യത്തജിൽ കൂടുതൽ ആലോചന വേണമെന്ന നിലപാടാന ഭൂരിപക്ഷം മുതിർന്ന കോൺഗ്രസ്സ് നേതാക്കൾക്കുമുള്ളത്ബിജെപി ശക്തമല്ലാത്ത കേരളത്തില്‍ മത്സരിക്കാതെ മറ്റൊരു സംസ്ഥാനത്ത് മത്സരിക്കുന്നതാവും നല്ലതെന്ന നിര്‍ദേശവും ചര്‍ച്ചകളില്‍ ഉയര്‍ന്നു. ഇക്കാര്യത്തില്‍ നാളെയോ മറ്റന്നാളോ കോണ്‍ഗ്രസ് അധ്യക്ഷന്‍ അന്തിമതീരുമാനം എടുക്കും എന്നാണ് ഒടുവില്‍ എയെ സി സി വരുത്താനാണ് നൽകുന്ന സൂചന .

You might also like

-