പുൽവാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രം

സൈനികരുടെ മൃതദേഹം ദില്ലി പാലം സൈനിക വിമാനത്താവളത്തിൽ എത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികര്‍ക്ക് ആദരാഞ്ജലി അർപ്പിച്ചു

0

ഡൽഹി ;പുൽവാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ മൃതദേഹം ദില്ലി പാലം സൈനിക വിമാനത്താവളത്തിൽ എത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികര്‍ക്ക് ആദരാഞ്ജലി അർപ്പിച്ചു .

രാഹുൽ ഗാന്ധിയും മറ്റ് കേന്ദ്രമന്ത്രിമാരും ആദരാഞ്ജലി അർപ്പിക്കാന്‍ പാലം വിമാനത്താവളത്തില്‍ എത്തിയിരുന്നു. രാഷ്ട്രീയ നേതാക്കളും സൈനികതലവന്മാരും വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അർപ്പിച്ചു.
മൂന്ന് സെെനിക മേധാവികളായ ആർമി ജനറൽ ബിബിൻ റാവത്ത്, നേവി മേധാവി അഡ്മിറൽ സുനിൽ ലമ്പ, വ്യോമസേനാ മേധാവി എയർ മാർഷൽ ബി.എസ് ധനോവ എന്നിവരും ആദരവര്‍പ്പിച്ചു.

കരാക്രമണത്തിനിരയായ സെെനികരെ സി-130 ജെ സൂപ്പർ ഹെർക്കുലിസ് എയർക്രാഭീകരാക്രമണത്തിന് ചരടുവലി നടത്തിയവർക്ക് വലിയ വില നൽകേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആക്രമണം നടത്തിയവർ വലിയ തെറ്റാണ് ചെയ്തിരിക്കുന്നത്. ഇതിന് തിരിച്ചടി നൽകിയിരിഫ്റ്റ് വഴിയാണ് ഡൽഹിയിലെത്തിച്ചത്. ഇവിടെ നിന്നും മൃതദേഹങ്ങൾ നാളെ അതാത് നാടുകളിലേക്ക് എത്തിക്കും. അതിനിടെ, പുൽവാമ ക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി, സെെന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും അറിയിച്ചു

You might also like

-