കോവിഡ് 19 നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിയുടെ പിതാവ് മരിച്ചു: കരുതലോടെ പത്തനംതിട്ട

പത്തു ദിവസമായി കുട്ടി നിക്ഷണത്തിൽ ആണ് ഇയാളുടെ മൃദദേഹം സംസ്കരിക്കുന്നതു നാലു ദിവസ്സം മാറ്റി വാക്കാണ് ജില്ലാകളക്ടർ ബന്ധുക്കൾക്ക് നിർദേശം നൽകി

0

പത്തനംതിട്ട :ജില്ലയിൽ കോവിഡ് 19 നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വിദ്യാര്‍ഥിനിയുടെ പിതാവ് കൊച്ചിയില്‍ ചികില്‍സയിലിരിക്കേ മരിച്ചു . ചൈനയില്‍ നിന്നുവന്ന വിദ്യാര്‍ഥിനിയും പിതാവും നേരില്‍ കണ്ടിരുന്നോ എന്ന് വ്യക്തമല്ല.കഴിഞ്ഞ പത്തു ദിവസമായി കുട്ടി നിക്ഷണത്തിൽ ആണ് ഇയാളുടെ മൃദദേഹം സംസ്കരിക്കുന്നതു നാലു ദിവസ്സം മാറ്റി വാക്കാണ് ജില്ലാകളക്ടർ ബന്ധുക്കൾക്ക് നിർദേശം നൽകി
അതേസമയം, പത്തനംതിട്ടയില്‍ 9 പേര്‍ക്ക് കൂടി കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ള 28 പേരില്‍ 3 പേര്‍ ഇറ്റലിയില്‍ നിന്നെത്തിയവരാണ്. കുവൈറ്റില്‍ നിന്നുവന്ന മൂന്നും സൗദിയില്‍ നിന്നുവന്ന രണ്ടുപേരും ആശുപത്രിയിലാണ്.ഇന്ന് ലഭിച്ച ഒൻപത് പരിശോധന ഫലവും നെഗറ്റീവ്
രണ്ടര വയസ് പ്രായമായ കുട്ടിയുടെ അടക്കം ഫലം നെഗറ്റീവാണ്
ഇറ്റലിയിൽ നിന്ന് വന്ന പന്തളം സ്വദേശിയുടെ പരിശോധന ഫലം ലഭിച്ചിട്ടില്ല ഇതര സംസ്ഥാന തൊഴിലാളി അടക്കം നാലുപേരെ കൂടി ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

You might also like

-