രാജീവ് ഗാന്ധിക്കെതിരെ വീണ്ടും വിവാദ പരാമര്‍ശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഐ.എന്‍.എസ് വിരാട് കപ്പല്‍ രാജീവ് ഗാന്ധിയുടെ കുടുംബം വിനോദ യാത്രക്കുപയോഗിച്ചുവെന്നാണ് പുതിയ ആരോപണം.

0

അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ വീണ്ടും വിവാദ പരാമര്‍ശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐ.എന്‍.എസ് വിരാട് കപ്പല്‍ രാജീവ് ഗാന്ധിയുടെ കുടുംബം വിനോദ യാത്രക്കുപയോഗിച്ചുവെന്നാണ് പുതിയ ആരോപണം. രാജീവും കുടുംബവും ലക്ഷദ്വീപിലേക്ക് വിനോദസഞ്ചാരം നടത്തിയത് ഐ.എന്‍.എസ് വിരാട് കപ്പലിലാണെന്നും രാജ്യസുരക്ഷക്ക് ഒരു വിലയും കല്‍പ്പിക്കാത്ത കുടുംബമാണ് രാജീവ് ഗാന്ധിയുടേതെന്നും മോദി ആരോപിച്ചു.

You might also like

-