പോക്‌സോ കേസ് ഇരയ്ക്ക് നേരെ മൂന്നാം തവണയും ലൈംഗികാതിക്രമം

പെൺകുട്ടി 13-ാം വയസ് മുതൽ ലൈംഗികാതിക്രമത്തിന് ഇരയായിരുന്നു. 2016ലും 2017ലും പീഡനത്തിന് ഇരയായതോടെ പെൺകുട്ടിയെ നിർഭയ ഹോമിലേക്ക് മാറ്റിയിരുന്നു

0

മലപ്പുറം: പാണ്ടിക്കാട് പോക്‌സോ കേസ് ഇരയ്ക്ക് നേരെ മൂന്നാം തവണയും ലൈംഗികാതിക്രമം. പാണ്ടിക്കാട് സ്വദേശിയായ 17 വയസുകരിയാണ് മൂന്നാം തവണയും പീഡനത്തിന് ഇരയായത്. പെൺകുട്ടി 13-ാം വയസ് മുതൽ ലൈംഗികാതിക്രമത്തിന് ഇരയായിരുന്നു. 2016ലും 2017ലും പീഡനത്തിന് ഇരയായതോടെ പെൺകുട്ടിയെ നിർഭയ ഹോമിലേക്ക് മാറ്റിയിരുന്നു.

പെൺകുട്ടിയെ വീണ്ടും ബന്ധുക്കൾക്ക് കൈമാറിയതിനു ശേഷമാണ് ലൈംഗികാതിക്രമം ഉണ്ടായിരിക്കുന്നത്. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ ബന്ധുക്കളോടൊപ്പം വിട്ടയച്ചത്.പെൺകുട്ടിയെ രണ്ടാമത് ബന്ധുക്കൾക്കൊപ്പം വിട്ടതിന് ശേഷം 27 ലധികം പേര് ലൈംഗിക പീഡനത്തിന് വിധേയമായതായാണ് പെൺകുട്ടി എപ്പോൾ നൽകിയിട്ടുള്ളത്

You might also like

-