മുഖവരണം ധരിക്കാത്തതിനെ ചോദ്യം ചെയ്ത യുവതിയെ സഹപ്രവർത്തകൻ ക്രൂരമായി മർദ്ധിച്ചു ദൃശ്യങ്ങൾ പുറത്ത്

ആന്ധ്രാപ്രദേശ് ടൂറിസം വകുപ്പിന് കീഴിലുള്ള നെല്ലൂരിലെ ഹോട്ടലിലെ ജീവനക്കാരനാൻ (ടൂറിസം ഡെപ്യൂട്ടി മാനേജർ )താത്കാലിക ജീവനക്കാരിയായ യുവതിയായ ജീവനക്കാരിയെ ക്രൂരമായി മർദ്ധിക്കുന്നതു

0

നെല്ലൂർ (ആന്ധ്രാപ്രദേശ്) സഹപ്രവർത്തകനായ ഹോട്ടൽ ജീവനക്കാരനോട് മുഖആവരണം ധരിക്കാൻആവശ്യപ്പെട്ട വനിതാ ജീവനക്കാരിയെ ജെവനക്കാരൻ ക്രൂരമായി മർദ്ധിക്കുന്ന ദൃശ്യമാണ് പുറത്ത് .ആന്ധ്രാപ്രദേശ് ടൂറിസം വകുപ്പിന് കീഴിലുള്ള നെല്ലൂരിലെ ഹോട്ടലിലെ ജീവനക്കാരനാൻ (ടൂറിസം ഡെപ്യൂട്ടി മാനേജർ )താത്കാലിക ജീവനക്കാരിയായ യുവതിയായ ജീവനക്കാരിയെ ക്രൂരമായി മർദ്ധിക്കുന്നതു

ജൂൺ 27 നാൻ സംഭവം ഹോട്ടലിനുള്ളിൽ കോവിഡ് പടരുന്ന സാഹചര്യാത്തിൽ മാസ്ക് ധാരക്കണമെന്നു സഹപ്രവർത്തകയായ് യുവതി ആവശ്യപ്പെട്ടു ഇത് ഇഷ്ടപെടാത്ത ജീവനക്കാരൻ യുവതിയെ രാമായി മർദ്ദിച്ചു.യുവതിയുടെ പരാതിയെത്തുടർന്ന് ആകർമ്മ നടത്തിയ ജീവനക്കാരനെതിരെ പോലീസ് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് കേസ്സെടുത്തു അന്വേഷണവിടെധ്യമായി ഇയാളെ പോലീസ് സസ്‌പെന്റ് ചെയ്തു

ടൂറിസം ഡെപ്യൂട്ടി മാനേജർ വനിതാ കരാർ തൊഴിലാളിയെ മർദ്ദിച്ച കേസിൽ ഉടൻ പ്രതിയെ അറസ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ
ജില്ലാ പോലീസ്എ മേധാവി എസ് പി ഭാസ്‌കർ ഭൂഷണിനെയും നെല്ലൂർ പോലീസിനെയും ഡിജി എപി അഭിനന്ദിച്ചു.കേസിൽ ഒരാഴ്ചയ്ക്കുള്ളിൽ ദിഷ പോലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകുമെന്ന്സംസ്ഥാനമേടവി എസ്പിയോട് ആവശ്യപ്പെട്ടു.

You might also like

-