പ്രവാസി മലയാളി ഫെഡറേഷൻവാർഷികാഘോഷവും കുടുംബ സംഗമവും
പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സാംസ്കാരിക വിഭാഗമായ ഡോ.എ.പി.ജെ കൾച്ചറൽ സെൻറർഒന്നാമത് വാർഷികാഘോഷവും കുടുംബ സംഗമവും ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീമതി.ജെ. മെഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യുതു
തിരുവനതപുരം :പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സാംസ്കാരിക വിഭാഗമായ ഡോ.എ.പി.ജെ കൾച്ചറൽ സെൻറർഒന്നാമത് വാർഷികാഘോഷവും കുടുംബ സംഗമവും ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീമതി.ജെ. മെഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യുതു PM Fഗ്ലോബൽ പ്രസിഡന്റ് ശ്രീ.റാഫി പാങ്ങോടിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കൾച്ചറൽ സെന്റർ പ്രസിഡന്റ്
ശ്രീ.അനിൽ വെഞ്ഞാറമൂട് സ്വാഗതം പറഞ്ഞു ഡോ. ഷാഹിദാ കമാൽ (വനിതാ കമ്മിഷൻ അംഗം )മുഖ്യ പ്രഭാഷണം നടത്തി.ശ്രീ.മോൻസ് ജോസഫ് മല,അഡ്വ.ഡി.കെ. മുരളി മല,ജിജി തോംസൺ IAS (മുൻ ചീഫ് സെക്രട്ടറി)
ഡോ.ജേക്കബ് പുന്നൂസ് IPS (മുൻ DGP),ജോസ് മാത്യു പനച്ചിക്കൽ (PM Fഗ്ലോബൽ കോർഡിനേറ്റർ)ശ്രീമതി.Sഗീത ( പ്രസിഡന്റ് പാങ്ങോട് ഗ്രാമപഞ്ചായത്ത് )ജോസ് കനാട്ട് (ഗ്ലോബൽ ചെയർമാൻPM F)ഡോ.മോൻസൺ മാവുങ്കൽ (PM Fരക്ഷാധികാരി )ശ്രീ. ഷിബു ഉസ്മാൻ(PM Fസൗദി നാഷണൽ സെക്രട്ടറി) ശ്രീ.അജിത് കുമാർ (PM Fഇന്ത്യൻ കോർഡിനേറ്റർ ശ്രീ.സുഭാഷ്,(ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്)
ശ്രീ.എ എം അൻസാരി .ഷരീഫ് മാങ്കോട് (കൾച്ചറൽ സെന്റർ കോർഡിനേറ്റർ)നജീബ് പാങ്ങോട് (സ്പോർട്സ് വിഭാഗം കൺവീനർ)
എന്നിവർ സംഗമത്തിൽ പങ്കെടുത്തു
SSLC പ്ലസ് 2 പരീക്ഷാ വിജയികൾക്ക് ആദരം നൽകിയ ചടങ്ങിൽ
പഠനോപകരണ വിതരണം നടന്നു,പ്രമുഖർക്ക്പുരസ്കാരങ്ങൾ നൽകി
ആദരിക്കുകയുണ്ടായികൾച്ചറൽ സെന്റർസെക്രട്ടറി
ശ്രീ.അബിലാഷ് പാങ്ങോട്ചടങ്ങിന് നന്ദി പറഞ്ഞു.സാംസ്കാരിക സമ്മേളനത്തിൽപ്രശസ്ത സിനിമാ സീരിയൽ താരങ്ങൾആതിര മാധവൻ
നീരജഎന്നിവർപ്രധാന ആകർഷണമായിരുന്നു.തുടർന്ന്പ്രശസ്ത സിനിമാ പിന്നണി ഗായകൻ പ്രദീപ് പള്ളുരുത്തിനയിച്ച ഗാനമേള നടന്നു.