രണ്ടു ദിവസത്തെ നേപ്പാൾ സന്ദർശനത്തിനായി    മോദിനേപ്പാളിലേക്ക് 

.ഭീകരവാദത്തിന് എതിരായ പോരാട്ടവും വാണിജ്യവ്യാപാര ബന്ധം മെച്ചപ്പെടുത്തുന്ന കാര്യവും ഉച്ചകോടിയിൽ മുഖ്യചർച്ചയാകും

0

ഡൽഹി: രണ്ടു ദിവസത്തെ നേപ്പാൾ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറപ്പെടും. നാലാമത് ബിംസ്റ്റെക്ക് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.ഭീകരവാദത്തിന് എതിരായ പോരാട്ടവും വാണിജ്യവ്യാപാര ബന്ധം മെച്ചപ്പെടുത്തുന്ന കാര്യവും ഉച്ചകോടിയിൽ മുഖ്യചർച്ചയാകും. പശുപതിനാഥ് ക്ഷേത്ര കോംപ്ലക്സിൽ നേപ്പാൾ ഭാരത് മൈത്രി ധർമ്മശാലയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും

You might also like

-