BREAKING NEWS..കേരളാകോൺഗ്രസ്സ് വീണ്ടും പിളർപ്പിലേക്ക് മാണിയുടെ തീരുമാനം നീതിപൂര്വമല്ല പിജെ ജോസഫ് ഭാവി കോൺഗ്രസ് നേതാക്കളുമായി കുടി ആലോചിച്ചശേഷം
യറിങ് കമ്മറ്റിയുടെ തിരുമാനത്തിനുപകരം കോട്ടയം ജില്ലയിലെ മണ്ഡലാകമ്മറ്റിയുടെ തീരുമാനം മാനെന്നുപറഞ്ഞ സീറ്റ് നിക്ഷേധിക്കുയാണുണ്ടായത് . ഇത് കേട്ടുകേഴ്വിയില്ലാത്ത നിലപാടാണ്
തൊടുപുഴ : തന്റെ സ്ഥാനാർത്ഥിത്വം നിക്ഷേധിച്ച മാണിയുടെ നിലപാട് നീതിയുക്തമല്ലന്ന് പി ജെ ജോസഫ് ഒരു പാർലമെന്റ് സഥാനാർഥിയെ മണ്ഡലം കമ്മറ്റിക്കുടിതീരുമാനിക്കുക ആസാദാരണമാണ് പിജെ ജോസഫ് പ്രതികരിച്ചു . സ്റ്റീയറിങ് കമ്മറ്റിയുടെ തിരുമാനത്തിനുപകരം കോട്ടയം ജില്ലയിലെ മണ്ഡലാകമ്മറ്റിയുടെ തീരുമാനം മാനെന്നുപറഞ്ഞ സീറ്റ് നിക്ഷേധിക്കുയാണുണ്ടായത് . ഇത് കേട്ടുകേഴ്വിയില്ലാത്ത നിലപാടാണ് , ജില്ലാ മാറി മത്സരിക്കന്നത് ശരിയല്ലെന്നാണ് മാണിയുടെ നിലപാട് അങ്ങനെയെങ്കിൽ റോഷി അഗസ്റ്റിനും പിജെ കുര്യനും എങ്ങനെയാണ് ഇടിക്കിയിൽ സ്ഥാനര്തിയതെന്നും പിജെ ജോസഫ് ചോദിച്ചു ഭാവി കാര്യങ്ങൾ ഡൽഹിയിൽ നിന്നും കോൺഗ്രസ്സ് നേതാക്കൾ എത്തിയ ശേഷം തീരുമാനിക്കുമെന്ന് പി ജെ ജോസഫ് പറഞ്ഞു
നാടകീയ നീക്കങ്ങൾക്കൊടുവിലാണ് പി ജെ ജോസഫിനെ വെട്ടി തോമസ് ചാഴിക്കാടനെ കോട്ടയത്തെ സ്ഥാനാർത്ഥിയായി കെ എം മാണി പ്രഖ്യാപിച്ചത്. പകൽ മുഴുവൻ നീണ്ട നാടകീയ സംഭവങ്ങൾക്ക് ഒടുവിൽ രാത്രി വൈകി ഇറക്കിയ വാർത്താ കുറിപ്പിലാണ് തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയാക്കുന്ന പ്രഖ്യാപനം. ജോസഫ് വിഭാഗത്തിന്‍റെ എതിര്‍പ്പ് മറികടന്നായിരുന്നു പ്രഖ്യാപനം.ഏറ്റുമാനൂര്‍ മുന്‍ എംഎല്‍എയാണ് തോമസ് ചാഴികാടന്‍. വര്‍ക്കിംഗ് പ്രസിഡന്‍റായ പി ജെ ജോസഫ് മത്സരിക്കണമെന്നാവശ്യം മുന്നോട്ട് വച്ചിട്ടും ഇതിനെ കോണ്‍ഗ്രസ് പിന്തുണച്ചിട്ടും ഇതെല്ലാം മറികടന്നാണ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരിക്കുന്നത്. വാര്‍ത്താക്കുറിപ്പിന് പിന്നാലെ ജോസഫ് വിഭാഗം തൊടുപുഴയില്‍ രഹസ്യ യോഗം ചേര്‍ന്നിരിക്കുകയാണ്