നിയുക്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദനമറിയിച്ചു.
പുരോഗതിക്ക് സഹായകമാകുമെന്ന് പ്രത്യാശിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു
ഡൽഹി :ദീര്‍ഘകാല പൊതുപ്രവര്‍ത്തന അനുഭവവും ഭരണ പരിചയവുമുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം കേരളത്തിന്റെ പുരോഗതിക്ക് സഹായകമാകുമെന്ന് പ്രത്യാശിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു
അദ്ദേഹത്തെ ഹൃദയപൂര്‍വം കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നുതായും മുഖ്യമന്ത്രി പറഞ്ഞു. ഡൽഹിയിൽ കേരള സർക്കാരിന് വേണ്ടി മുൻ എം പി എ സമ്പത്തു നിയുക്ത ഗവേര്ണറെ സന്ദർശിച്ചു . ഡൽഹി കേരളാ ഹൗസ് പുനീത് കുമാറും സമ്പത്തിനൊപ്പം സന്നിഹിതനായിരുന്നു