പെട്ടി മുടി ദുരന്തം  17  പേരുടെ മൃതദേഹം കണ്ടെത്തി  മരണം 43  ആയി .പ്രതികൂല കാലാവസ്ഥ മൂലം തിരച്ചിൽ എന്നത്തേക്ക് അവസാനിപ്പിച്ചു

ദുരന്തത്തിൽ കാണാതായ 24 പേരെക്കൂടി കണ്ടെത്താനുണ്ട്

0

അവസാനം തിരച്ചലിൽ ലഭിച്ചത് പിഞ്ചുകുഞ്ഞിന്റെ ജഡമാണ് അകെ മരണം 43ആയി

മൂന്നാർ :പെട്ടിമുടിയിൽ   ഇന്ന് നടത്തിയ തെരച്ചിലിൽ ഇതുവരെ 17 പേരുടെ മൃദേഹങ്ങൾ കുടി കണ്ടെത്തി നാലിടങ്ങളിൽനിൽ നടത്തിയ തിരച്ചിലിൽ ലാണ് 17പേരുടെ മൃതദേഹം കണ്ടെത്താനായത്ഇതോടെ അകെ മരണം 43ആയി പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണ് തെരച്ചിൽ തുടരുന്നു തെരച്ചിൽ തുടരുന്നതായി ദേവികുളം എം എൽ എ എസ് രാജേന്ദ്രൻ പറഞ്ഞു പ്രതികൂല കാലാവസ്ഥ മൂലം തിരച്ചിൽ എന്നത്തേക്ക് അവസാനിപ്പിച്ചു കണ്ടെടുത്ത മൃത ദേഹങ്ങൾ എന്ന് തന്നെ പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി സംസ്കരിക്കും

ഇന്ന്പുഴയിൽ   നടത്തിയ തെരച്ചിലിലാണ്  രണ്ടു മൃതദേഹങ്ങൾ കണ്ടെത്താനായത്  ഒഴുക്കിൽ പെട്ട മൃതദേഹങ്ങൾ  രണ്ടു കിലോമീറ്റർ കിലോമീറ്റർ  താഴ്ഭാഗത്തുനിന്നാണ്  കെ ഡി എച് പി കമ്ബനിയുടെ

ബ്രുക്  ഹൗസ്  ബംഗ്ലാവാറിനെ സമീപത്തുനിന്നാണ്  കണ്ടെത്തിയത്  പുഴയിൽ  വ്യാപകമായി തെരെച്ചിൽ നടത്തുന്നുണ്ട്  ഇന്നലെമുതൽ ആളുകൾ   ഒഴുക്കിൽ പെടാനുള്ള സാധ്യത കണക്കാക്കി  പുഴയിൽ    പരിശോധന ആരംഭിച്ചിരുന്നു ഡ്രോൺ  ഉപയോഗിച്ച്  പുഴക്കുമുകളിൽ  നിരീക്ഷണ നടത്തുന്നുണ്ട്  നിരവധിപേർ ഒഴുക്കിൽ പെട്ടതായാണ് വിവരം

.ദുരന്തത്തിൽ കാണാതായ 24 പേരെക്കൂടി കണ്ടെത്താനുണ്ട്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്.ഉരുൾപൊട്ടലുണ്ടായ സ്ഥലത്തു 200 ദുരന്തനിവാരണ സേന അംഗങ്ങളുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. ജില്ലാ പൊലീസ് സേനയുടെ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡും പരിശോധന നടത്തും

You might also like

-