ചിക്കാഗൊയില്‍ കഞ്ചാവ് ഉല്‍പന്നങ്ങള്‍ വില്‍പനക്ക് അനുമതി , ആദ്യ ദിനം ചിക്കാഗൊയില്‍ വിറ്റഴിഞ്ഞത് 3.2 മില്യണ്‍ ഡോളര്‍
ജനുവരി ഒന്നിനായിരുന്ന നിയമം മൂലം കഞ്ചാവ് ഉല്‍പന്നങ്ങളുടെ വില്‍പന ആദ്യമായി ചിക്കാഗൊ സംസ്ഥാനത്ത് ആരംഭിച്ചത്. 77128 വില്‍പനയിടപാടുകളില്‍ നിന്ന് 3.2 മില്യണ്‍ ഡോളറാണ് ലഭിച്ചത്.
ചിക്കാഗൊ: മെഡിക്കല്‍ മാരിജുവാന (കഞ്ചാവ് ഉല്‍പന്നങ്ങള്‍) ചിക്കാഗൊ സംസ്ഥാനത്ത് വില്‍പന ആരംഭിച്ച ആദ്യ ദിവസം 3.2 മില്യണ്‍ ഡോളറിന്റെ ഉല്‍പന്നങ്ങള്‍ വിറ്റഴിഞ്ഞതായി സംസ്ഥാന അധികൃതര്‍ ഡിസംബര്‍ 2 ന് ഔദ്യോഗികമായി അറിയിച്ചു.
ജനുവരി ഒന്നിനായിരുന്ന നിയമം മൂലം കഞ്ചാവ് ഉല്‍പന്നങ്ങളുടെ വില്‍പന ആദ്യമായി ചിക്കാഗൊ സംസ്ഥാനത്ത് ആരംഭിച്ചത്. 77128 വില്‍പനയിടപാടുകളില്‍ നിന്ന് 3.2 മില്യണ്‍ ഡോളറാണ് ലഭിച്ചത്.ജനുവരി ഒന്ന് രാവിലെ മുതല്‍ തന്നെ ഡിസ്‌പെന്‍സറികളുടെ മുമ്പില്‍ കഞ്ചാവ് വാങ്ങുവാനെത്തിയവരുടെ നീണ്ട നിര കാണാമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളില് ചൂണ്ടിക്കാണിക്കുന്നു.
മിഷിഗന്‍ സംസ്ഥാനത്ത് ആദ്യ ദിനം 3.1 മില്യണ്‍ ഡോളറിന്റെയും, കൊളറിഡോയില്‍ 1 മില്യണ്‍ ഡോളറിന്റേയും വില്‍പനയാണ് നടന്നത്.മെഡിക്കല്‍ ജുവാന റിക്രിയേഷണല്‍ പര്‍പസിനായി വില്‍പന അനുവദിച്ച പതിനൊന്നാമത്തെ സംസ്ഥാമാണ് ചിക്കാഗൊ. ആദ്യ ദിനം കഞ്ചാവ് ഉല്‍പന്നം വാങ്ങിയവരില്‍ ചിക്കാഗൊ ലഫ്. ഗവര്‍ണര്‍ ജൂലിയാനയും ഉള്‍പ്പെടുന്ന മൂന്ന് ഡസന്‍ ഡിസ്‌പെന്‍സറികള്‍ക്കാണ് വില്‍പനക്ക് അനുമതി ഇപ്പോള്‍ നല്‍കിയിട്ടുണ്ട്. മെയ് മാസം മറ്റ് 72 ലൈസന്‍സകുകള്‍ കൂടി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.