കേരളത്തിൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​ള​ള അ​നു​മ​തി ന​ല്‍​കി​

യ​ന്ത്ര​വ​ത്കൃ​ത വ​ള്ള​ങ്ങ​ള്‍​ക്ക് ഇ​ന്നു മു​ത​ല്‍ ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താം

0

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ വ​ള്ള​ങ്ങ​ള്‍​ക്കും യ​ന്ത്ര​വ​ത്കൃ​ത ബോ​ട്ടു​ക​ള്‍​ക്കും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​ള​ള അ​നു​മ​തി ന​ല്‍​കി​കൊ​ണ്ട് മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ വ​കു​പ്പ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.ചെ​റി​യ യ​ന്ത്ര​വ​ത്കൃ​ത വ​ള്ള​ങ്ങ​ള്‍​ക്ക് ഇ​ന്നു മു​ത​ല്‍ ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താം. വ​ലി​യ ബോ​ട്ടു​ക​ള്‍​ക്ക് തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാം.ലോ​ക്ക്ഡൗ​ണി​നെ​ത്തു​ട​ര്‍​ന്ന് നി​യ​ന്ത്രി​ത​മാ​യി ന​ട​ന്നു​വ​രു​ന്ന മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ര​ണ്ടു​ഘ​ട്ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ച്ച​ത്. 10 തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കാം. ന​മ്ബ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും അ​നു​മ​തി ല​ഭി​ക്കു​ക.

You might also like

-