പൗരത്വനിയമത്തിനെതിരെ പള്ളികളിൽ ഇടയലേഖനം

മതരാഷ്ട്രം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും ലത്തീന്‍സഭയുടെ ഇടയലേഖനം

0

കൊച്ചി :പൗരത്വനിയമത്തിനെതിരെ ലത്തീൻ സഭയിലെ ദേവാലയങ്ങളിൽ ഇടയലേഖനം. പൗരത്വനിയമഭേദഗതി മതേതരസങ്കല്‍പങ്ങളെ തകര്‍ക്കുന്നതെന്ന് ലത്തീന്‍സഭ. നിയമഭേദഗതി മുസ്‌ളിങ്ങളുടെ മാത്രം പ്രശ്നമല്ല. ഭരണഘടനയെ ബാധിക്കുന്നതാണ്. മതരാഷ്ട്രം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും ലത്തീന്‍സഭയുടെ ഇടയലേഖനം. എറണാകുളം ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പതാക ഉയർത്തി. ഭരണഘടന വായിക്കുകയും ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്യും.

You might also like

-