“യു ഡി ഫ്സം ഘപരിവാർ “സമര കോലാഹലം ശബരിമല വരുമാനത്തില്‍ 25 കോടിയുടെ കുറവ്

സമരകോലാഹലങ്ങൾ അവസാനിച്ചാൽ വരും ദിവസ്സങ്ങൾ ഭക്തരുടെ വരവിൽ കാര്യമായ വര്ധനയുടക്കുയുംവരുമാനത്തിൽ കാര്യമായ വര്ധനയുണ്ടാകുമെന്നാണ് ദിവസ്സം ബോർഡിന്റെപ്രതിഷ

0

സന്നിധാനം :സംഘപരിവാർ സംഘടനകളുടെയും യു ഡി ഫ് ന്റെയും
സമരകോലാഹലങ്ങളിൽ പെട്ട് ശബരിമലയുടെ നടവരുമാനത്തിൽ സരമായകുറവുണ്ടായി അയ്യപ്പ ഭക്തരെയടക്കം കയ്യേറ്റം ചെയ്യുന്നരീതിയിൽ സമരം അരങ്ങേറിയതാണ് വരുമാനത്തിൽ ഇടിവുണ്ടാകാൻ കാരണമായി ദിവസ്സം ബോർഡ് ചൂണ്ടിക്കാണിക്കുന്നത്.മണ്ഡലകാല തീർഥാടനം തുടങ്ങി 11 ദിവസം പിന്നിടുമ്പോള്‍ വരുമാനത്തിൽ 25.46 കോടി രൂപയുടെ കുറവ്. അരവണ വിൽപനയിൽ 11.99 കോടിയുടെ കുറവുണ്ട്. കാണിക്ക ഇനത്തിൽ 6.85 കോടിയുടെയും അപ്പം വിറ്റുവരവിൽ 2.45 കോടിയുടെയും മുറിവാടകയിൽ 50.62 ലക്ഷത്തിന്‍റെയും കുറവാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. ബുക്ക്സ്റ്റാളിലെ വിൽപ്പനയിൽ മാത്രമാണ് ഇത്തവണ 4.37 ലക്ഷത്തിന്റെ വർധന ഉള്ളത് അതേസമയം സമരകോലാഹലങ്ങൾ അവസാനിച്ചാൽ വരും ദിവസ്സങ്ങൾ ഭക്തരുടെ വരവിൽ കാര്യമായ വര്ധനയുടക്കുയുംവരുമാനത്തിൽ കാര്യമായ വര്ധനയുണ്ടാകുമെന്നാണ് ദിവസ്സം ബോർഡിന്റെപ്രതിഷ

You might also like

-