LIVE UPDATES .. മാണി സി കാപ്പൻ 180 വോട്ടുകൾക്ക് മുന്നിൽ…രാമപുരം ഒന്നാം നമ്പർ ബൂത്തിൽ 180 വോട്ടുകൾക്ക് മുന്നിൽ 156 വോട്ടുകൾക്ക് കാപ്പൻ മുന്നിൽ വോട്ടെണ്ണലിൽ താമസം …. തപാൽ നോട്ടുകൾ ഒപ്പത്തിനൊപ്പം സർവ്വീസ് നോട്ടുകൾ എന്നുതുടങ്ങി .എൽ ഡി ഫ് 6 യുഡിഫ് 6 പോസ്റ്റൽ വോട്ടുകൾ എന്നുതുടങ്ങി സ്ട്രോങ്ങ് റൂം തുറന്നു ,,,സ്ട്രോങ്ങ് റൂം തുറന്നു വോട്ടെണ്ണൽ ആരംഭിച്ചു … പാലാ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്; ആദ്യഫല സൂചനകള്‍ എട്ടരയോടെ

പാലായില്‍ ജയം ഉറപ്പെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍. പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷം ലഭിക്കും യു.ഡി.എഫ് വിജയം ആവര്‍ത്തിക്കുമെന്ന് ജോസ് ടോം പറഞ്ഞു

0

പാലാ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്. കമമ്മിയുടെ പകരക്കാരനായി
ഏറെ ജനം കൊള്ളും എന്നത് ഏതാനും മണിക്കൂറുകൾക്കകം അറിയാനാകും രാവിലെ എട്ട് മണിയ്ക്ക് പാലാ കാര്‍മല്‍ പബ്ലിക്ക് സ്കൂളില്‍ വോട്ടെണ്ണല്‍ ആരംഭിക്കും. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുക. തുടര്‍ന്ന് വോട്ടിങ് യന്ത്രങ്ങളും. ആദ്യ ലീഡ് എട്ടരയോടെ പുറത്ത് വരും. 12 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയുമാണ് പാലാ മണ്ഡലത്തിലുള്ളത്. 14 ടേബിളുകളിലായാണ് എണ്ണുക. ആദ്യം രാമപുരം പഞ്ചായത്തും അവസാനം എലിക്കുളവുമാണ് എണ്ണുക. പത്തരയോടെ കെ.എം മാണിയ്ക്ക് ശേഷം പാലായെ ആര് എന്ന് പൊതു ചിത്രം പുറത്തുവരും

പാലായില്‍ ജയം ഉറപ്പെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍. പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷം ലഭിക്കും. ജോസഫ് വിഭാഗത്തിന്റെയും ബി.ഡി.ജെ.എസിന്റെയും വോട്ടുകള്‍ ലഭിക്കുമെന്ന് കാപ്പന്‍ പറഞ്ഞു.
യു.ഡി.എഫ് വിജയം ആവര്‍ത്തിക്കുമെന്ന് ജോസ് ടോം പറഞ്ഞു. പതിനയ്യായിരത്തിന് മുകളില്‍ ഭൂരിപക്ഷം ലഭിക്കുമെന്നും ജോസ് ടോം അവകാശപ്പെട്ടു.

You might also like

-