പ്രവാചകനിന്ദ? വധശിക്ഷയ്ക്ക് വിധിച്ച രണ്ടുകുട്ടികളുടെ മാതാവായ ക്രിസ്റ്റിൻവീട്ടമ്മയെ എട്ടുവർഷം ജയിലിൽ അടച്ച ശേഷം വിട്ടയച്ചു

2009 ൽ വാസികളുമായി വാക്കുതറക്കത്തിനിടെമുഹമ്മദ് നബിയെ അപകീര്തിപെടുത്തുംവിധം സംസാരിച്ചെന്ന കേസിലാണ് ആസി ബീബിയെ വധശിക്ഷയ്ക്ക് വിധിച്ചത്.കൂടതൽ തെളിവുകൾ സീകരിക്കാതെ അയാൾ വാസികളുടെ മൊഴി മാത്രം വിശ്വസിച്ചു കിഴ് കോടതി ഇവർക്ക് വധ ശിക്ഷ വിധിക്കുകയായിരുന്നു

0

ലാഹോര്‍: മുഹമ്മദ് നബിയെ അപമാനിച്ചെന്ന കേസിൽ പാകിസ്ഥാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് കുട്ടികളുടെ അമ്മയും ക്രിസ്തുമത വിശ്വാസിയുമായ , അസി ബീബി പാകിസ്താന്റെ സുപ്രീം കോടതി, കുറ്റവിമുക്തയാക്കി. എട്ട് വർഷം നീണ്ട ഏകാന്ത തടവിനൊടുവിലാണ് ആസി ബീബിയുടെ വധശിക്ഷ കോടതി റദ്ദാക്കിയത്.

2009 ൽ വാസികളുമായി വാക്കുതറക്കത്തിനിടെമുഹമ്മദ് നബിയെ അപകീര്തിപെടുത്തുംവിധം സംസാരിച്ചെന്ന കേസിലാണ് ആസി ബീബിയെ വധശിക്ഷയ്ക്ക് വിധിച്ചത്.കൂടതൽ തെളിവുകൾ സീകരിക്കാതെ അയാൾ വാസികളുടെ മൊഴി മാത്രം വിശ്വസിച്ചു കിഴ് കോടതി ഇവർക്ക് വധ ശിക്ഷ വിധിക്കുകയായിരുന്നു എന്നാൽ ഇതിനെതിരെ ആസിയ നൽകിയ അപ്പീൽ അംഗീകരിച്ചാണ് . പാകിസ്ഥാൻ സുപ്രീംകോടതി ഇവരെ എട്ടുവര്ഷത്തില് ശേഷം ഈ വീട്ടമ്മയെ വെറുതെ വിട്ടത്

.ആസി ബീബിയുടെ കുടുംബത്തിന് നിയമ സഹായം ചെയ്തു നൽകിയ ജോസഫ് നദീമിന്റെ അഭിപ്രായത്തിൽ, കോടതി വിധി “എല്ലാ ക്രിസ്ത്യാനികളുടെയും അസാധാരണമായ പ്രാർഥനയും യുടെ ഫലമാണ് എന്നാണ് .കോടതിയിൽ വിധിയിലൂടെ “ഒരു സ്ത്രീയുടെ നിരപരാധിത്വം വ്യക്തമാണ് മുസ്ലീം മത വിഭാഗത്തിനെ പ്രതിനിധികരിച്ച അഭിപാഷകൻ പ്രതികരിച്ചു


ആസിയ്ക്കെതിരായ കുറ്റങ്ങളിൽ ഭൂരിഭാഗവും അവരുടെ മതവുമായി ബന്ധപ്പെടുത്തി കെട്ടിച്ചമച്ചതാണെന്നും കോടതി കണ്ടെത്തി. രാജ്യത്ത് മനുഷ്യാവകാശവും മതസ്വാതന്ത്ര്യവും അനുവദിക്കുന്നതിനുള്ള കൂടുതൽ നടപടികൾ ഉണ്ടാവുമെന്നും കോടതി പ്രത്യാശ പ്രകടിപ്പിച്ചു. വിധി പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മത സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. കേസ്സുമായി ബന്ധപ്പെട്ട 2014ൽ ആസി ബീബിയെ പിന്തുണച്ച രണ്ട് രാഷ്ട്രീയ നേതാക്കളെ
മത തീവ്രവാദികൾ കൊലപ്പെടുത്തിയിരുന്നു. പാകിസ്ഥാനിൽ പ്രവാചകനെ അപമാനിക്കുന്ന കുറ്റത്തിന് വധശിക്ഷയോ ജീവപര്യന്തം തടവോ ആണ് ശിക്ഷ. പാക്കിസ്ഥാനിൽ ഈ നിയമം ന്യൂനപക്ഷങ്ങൾക്കും മാധ്യമ പ്രവർത്തകർക്കുമെതിരെ വ്യാപകമായി ഉപയോഗിക്കുന്നതായി രാജ്യാന്തരതലത്തിൽ പരാതിഉയർന്നിട്ടുണ്ട്

You might also like

-