വേട്ടക്കാരൻ കിഴടങ്ങി …. ഓര്‍ത്തഡോക്‌സ് സഭാ പീഡനം: ഒരു വൈദികന്‍ കീഴടങ്ങി; മറ്റുള്ളവരും ഇന്ന് തന്നെ കീഴടങ്ങിയേക്കും

മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു.

0

കൊല്ലം: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒരു വൈദികന്‍ കീഴടങ്ങി.രണ്ടാം പ്രതി ജോബ് മാത്യുവാണ്, കൊല്ലം ഡിവൈഎസ്പി ഓഫീസില്‍ കീഴടങ്ങിയത്.കേസില്‍ പ്രതികളായ വൈദികര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. വൈദികര്‍ക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് സൂചിപ്പിച്ചാണ് ഹൈക്കോടതി പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയത്

You might also like

-