വനത്തിൽ ജീവിക്കുന്ന ജീവികളെ മാത്രമേ വന്യ ജീവികളുടെ ഗണത്തിൽ പെടുത്താനാകു, ജസ്റ്റിസ് ബി കമൽ പാഷ
വൈൽഡ് ലൈഫ് എന്നാൽ ജനവാസ കേന്ദ്രങ്ങളിൽ ജീവിക്കുന്ന ജീവികളായല്ല നാട്ടിൽ ജീവിക്കുന്ന ജീവികളെ ഒരിക്കലും വന്യ ജീവി ഗണത്തിൽ ഉൾടുത്താനാകില്ലന്നും വന്യ ജീവികളുടേതായ നിയമപരമായ പരിരക്ഷ നല്കാനാകില്ലെന്നും കമൽ പാഷ പറഞ്ഞു
കർഷക മഹാപഞ്ചായത്തിന് മുവാറ്റുപുഴയിൽ തുടക്കം
മുവാറ്റുപുഴ | വന്യ ജീവികൾ എന്നാൽ വനത്തിൽ ജീവിക്കുന്ന ജീവികളെ മാത്രമേ വന്യ ജീവികളുടെ ഗണത്തിൽ പെടുത്താനാകു എന്ന് ജസ്റ്റിസ്
ബി കമൽ പാഷ പറഞ്ഞു .വൈൽഡ് ലൈഫ് എന്നാൽ ജനവാസ കേന്ദ്രങ്ങളിൽ ജീവിക്കുന്ന ജീവികളായല്ല നാട്ടിൽ ജീവിക്കുന്ന ജീവികളെ ഒരിക്കലും വന്യ ജീവി ഗണത്തിൽ ഉൾടുത്താനാകില്ലന്നും വന്യ ജീവികളുടേതായ നിയമപരമായ പരിരക്ഷ നല്കാനാകില്ലെന്നും കമൽ പാഷ പറഞ്ഞു . മുവാറ്റുപുഴ നെസ്റ്റ് ഓഡിറ്റോറിയത്തിൽ ഒഴിവാക്കപ്പെട്ടവരുടെ ഭൂരിപക്ഷ കേഞ്ചായത്ത് ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
നിയമം വ്യഖ്യാനിക്കുന്ന കോടതികൾ രളം എന്നവിഷയത്തിൽ സംഘടിപ്പിക്കപ്പെട്ട കർഷക മഹാ പ ദുർബല വിഭാഗത്തെ കൂടുതൽ പരിഗണിക്കണം എന്നും , എന്നാൽ ഇന്ന് അതല്ല നടക്കുന്നതെന്നും നീയമം വിലക്കുവാങ്ങുന്ന സാഹചര്യം നിലനിൽക്കുന്നുവെന്നും, ദുർബ്ബല വിഭാഗങ്ങൾക്ക് പണമില്ലാത്തതിനാൽ നീതി നിക്ഷേധിക്കപെടുന്നത് പതിവാണ് , അടുത്തിടെ ഒരു ന്യാധിപന്റെ വീട്ടിൽ കത്തി പോയത് കോടികളാണ് , പിടികൂടി കഴിഞ്ഞപ്പോൾ അത് തന്റേതല്ലെന്ന് പറയുന്നു
കേരളത്തിൽ ഒഴുവാക്കപ്പെട്ട സമൂഹം കർഷകരും ആദിവാസികളുമാണ് ഇവരുടെ ഉന്നമനത്തിനായി ദുർബ്ബല വിഭാഗങ്ങൾ ഒരുമിച്ചു ചേർന്ന് സംഘടിക്കണമെന്നു ജസ്റ്റിസ് ബി കമൽ പാഷ പറഞ്ഞു .
ഉത്‌ഘാടന സമ്മേളനത്തിൽ സേവ് വെസ്റ്റൺ ഗാട്ട് പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ ജെയിംസ് വടക്കൻ , സ്വാമി ഗുരുജി , മലങ്കര യാക്കോബായ സുറിയാനി സഭ കോതമംഗലം മേഖല അധ്യക്ഷൻ അഭി. ഏലിയാസ് മാർ യൂലിയോസ് മെത്ര പോലീത്ത സണ്ണി പൈകട , ബോണി ജേക്കബ് എന്നിവർ സംസാരിച്ചു . കേരളത്തിലെ 111 കർഷക സംഘടനകളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന കർഷക മഹാ പഞ്ചായത്ത് മെയ് 11 ഞായർ അവസാനിക്കും