സംസ്‌ഥാനത്ത്‌ ബ്ലാക്ക് ഫംഗസ് ബാധിച്ച് ഒരാൾ മരിച്ചു

വടകര സ്വദേശി നാസർ (56) ആണ് കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചത്. കഴിഞ്ഞ മാസം 24 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

0

കോഴിക്കോട് :കോഴിക്കോട് മെഡിക്കൽ കോളജ് ആശുുപത്രിയിൽ ബ്ലാക്ക് ഫംഗസ് ബാധിച്ച് ഒരാൾ മരിച്ചു. വടകര സ്വദേശി നാസർ (56) ആണ് കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചത്. കഴിഞ്ഞ മാസം 24 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നാസറിന് കോവിഡ് ബാധിച്ചിരുന്നു. കോവിഡ് നെഗറ്റീവ് ആയങ്കിലും ആരോഗ്യ പ്രശ്നങ്ങൾ രൂക്ഷമായപ്പോഴാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. നാസർ വടകര ചോറോട് സ്വദേശിയാണ്.

You might also like

-