ലഡാക്കിലെ പോൻഗാംഗ് തടാകത്തിനടുത്ത് പരസ്‌പരം ഏറ്റുമുറ്റാലിന്റെ വക്കിൽ
"ഇന്ത്യൻ ആർമി: പാൻഗോംഗ് തടാകത്തിന്റെ വടക്കൻ തീരത്ത് ഇന്ത്യൻ ആർമിയും ചൈനീസ് ആർമിയും ഏറ്റുമുട്ടലോളം എത്തുകയുണ്ടായി. ഇരുവിഭാഗത്തിന്റെയും പ്രതിനിധികൾ തമ്മിൽ ചർച്ച നടത്തിയതിന് ശേഷം ഇത് അവസാനിച്ചു
ലഡാക്ക്: ഇന്ത്യൻ സൈന്യവും ചൈനീസ് ആർമിയും ലഡാക്കിലെ പോൻഗാംഗ് തടാകത്തിനടുത്ത് പരസ്‌പരം ഏറ്റുമുട്ടുന്ന നിലയിലേക്ക് എത്തിയതായി റിപ്പോർട്ട്. ഇന്ത്യൻ സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഇന്നലെയാണ് സംഭവം. പാൻഗോംഗ് തടാകത്തിന്റെ വടക്കൻ തീരത്തായിരുന്നു ഇത്. എന്നാൽ ഏറ്റുമുട്ടലിന് മുൻപ് തന്നെ ഇരു സേനാവിഭാഗങ്ങളിലെയും ഉന്നതർ തമ്മിൽ നടന്ന പ്രതിനിധി ചർച്ച ഫലം കണ്ടു. ഇതോടെ ഇരുവിഭാഗവും ഏറ്റുമുട്ടലിൽ നിന്നും പൂർണ്ണമായും പിന്മാറി.
Army sources: Lt Col Gaurav Solanki of the Indian Army posted with the India contingent in the United Nations Peacekeeping Mission in the Demoratic Republic of Congo has been missing since Saturday afternoon after he went kayaking in lake Kivu. The search operations are still on.
“ഇന്ത്യൻ ആർമി: പാൻഗോംഗ് തടാകത്തിന്റെ വടക്കൻ തീരത്ത് ഇന്ത്യൻ ആർമിയും ചൈനീസ് ആർമിയും ഏറ്റുമുട്ടലോളം എത്തുകയുണ്ടായി. ഇരുവിഭാഗത്തിന്റെയും പ്രതിനിധികൾ തമ്മിൽ ചർച്ച നടത്തിയതിന് ശേഷം ഇത് അവസാനിച്ചു. ഇരുവിഭാഗവും ഇന്നലെ നടന്ന പ്രതിനിധി ചർച്ചകൾക്ക് ശേഷം ഏറ്റുമുട്ടലിൽ നിന്ന് പിൻവാങ്ങി.”2017 ജൂണിൽ ഇന്ത്യൻ സൈനികർ സിക്കിം അതിർത്തി കടന്ന് “ചിക്കൻസ് നെക്ക്” എന്ന ചൈനീസ് റോഡിന്റെ നിർമ്മാണം നിർത്തുന്നു, ഇത് ഇന്ത്യയെ അതിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന നേർത്ത സ്ട്രിപ്പാണ്. രണ്ട് മാസത്തിലധികം സൈനികർ 150 മീറ്റർ അകലെ പരസ്പരം നോക്കിനിൽക്കുമ്പോൾ, പതിറ്റാണ്ടുകളിലെ ഏറ്റവും മോശംസ്‌തിവിശേഷം എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിലയിലാണ് , പരസ്പരം തങ്ങളുടെ സൈന്യത്തെ പിൻവലിക്കുകയാണെന്ന് ഇരു രാജ്യങ്ങളും അംഗീകരിച്ചതോടെ സ്ഥിഗതികളിൽ അയവുവന്നത്