കൂടുതൽ രാജ്യങ്ങൾ വീടുനിൽക്കാൻ തിരുമാനിച്ചു, ടോക്യോ ഒളിമ്പിക്സ് മാറ്റിവച്ചേക്കും

ഒളിമ്പിക്സ് പൂർണമായും ഉപേക്ഷിക്കില്ല. ഒന്നോ രണ്ടോ വർഷത്തേക്ക് മാറ്റാനുള്ള സാധ്യതയാണ് തേടുന്നത്

0

ന്യൂസ്ഡെസ്‌ക് :ടോക്യോ ഒളിമ്പിക്സിന് നാലുമാസം മാത്രം ബാക്കിനിൽക്കെ ഗെയിംസ് മാറ്റിവയ്ക്കാൻ രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിക്കുമേൽ കടുത്ത സമ്മർദം. അമേരിക്കൻ നീന്തൽ ഫെഡറേഷനു പിന്നാലെ അമേരിക്കൻ ട്രാക്ക് ആൻഡ് ഫീൽഡും ഒളിമ്പിക്സ് അടുത്തവർഷത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് ഗെയിംസ് മാറ്റാനുള്ള സാധ്യതകൾ ജപ്പാൻ തേടുന്നതായാണ് റിപ്പോർട്ട്.

ജാപ്പനീസ് സംഘാടകസമിതി ഗെയിംസ് മാറ്റിയാലുള്ള സാഹചര്യം വിലയിരുത്താൻ തുടങ്ങി. എത്രകാലത്തേക്ക് ഒളിമ്പിക്‌സ് മാറ്റാം, സാമ്പത്തികബാധ്യത തുടങ്ങിയവയെല്ലാം സമിതി വിലയിരുത്തുന്നുണ്ട്. ഒഴിച്ചിട്ട സ്റ്റേഡിയമെന്ന സാധ്യതയും പരിശോധിക്കും. ഒളിമ്പിക്സ് പൂർണമായും ഉപേക്ഷിക്കില്ല. ഒന്നോ രണ്ടോ വർഷത്തേക്ക് മാറ്റാനുള്ള സാധ്യതയാണ് തേടുന്നത്. രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി ഈയാഴ്ച യോഗം വിളിക്കുമെന്ന് സൂചനയുണ്ട്ക്സിന് നാലുമാസം മാത്രം ബാക്കിനിൽക്കെ ഗെയിംസ് മാറ്റിവയ്ക്കാൻ രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിക്കുമേൽ കടുത്ത സമ്മർദം. അമേരിക്കൻ നീന്തൽ ഫെഡറേഷനു പിന്നാലെ അമേരിക്കൻ ട്രാക്ക് ആൻഡ് ഫീൽഡും ഒളിമ്പിക്സ് അടുത്തവർഷത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് ഗെയിംസ് മാറ്റാനുള്ള സാധ്യതകൾ ജപ്പാൻ തേടുന്നതായാണ് റിപ്പോർട്ട്.

ജാപ്പനീസ് സംഘാടകസമിതി ഗെയിംസ് മാറ്റിയാലുള്ള സാഹചര്യം വിലയിരുത്താൻ തുടങ്ങി. എത്രകാലത്തേക്ക് ഒളിമ്പിക്‌സ് മാറ്റാം, സാമ്പത്തികബാധ്യത തുടങ്ങിയവയെല്ലാം സമിതി വിലയിരുത്തുന്നുണ്ട്. ഒഴിച്ചിട്ട സ്റ്റേഡിയമെന്ന സാധ്യതയും പരിശോധിക്കും. ഒളിമ്പിക്സ് പൂർണമായും ഉപേക്ഷിക്കില്ല. ഒന്നോ രണ്ടോ വർഷത്തേക്ക് മാറ്റാനുള്ള സാധ്യതയാണ് തേടുന്നത്. രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി ഈയാഴ്ച യോഗം വിളിക്കു.

You might also like

-