റോയ് തീയാടിക്കലിന്റെ പിതാവ് തോമസ് വര്‍ഗ്ഗീസ് നിര്യാതനായി

0

ഹൂസ്റ്റൺ തീയാടിക്കല്‍ ചെള്ളേത്ത് മേപ്രത്തു് പരേതനായ തോമസിന്റെയും അയിരൂര്‍ കോട്ടക്കല്‍ ചെറുകര തങ്കമ്മയുടെയും മകൻ തോമസ് വര്‍ഗ്ഗീസ് (തങ്കച്ചായന്‍ ) 81നിര്യാതനായി . ഹൂസ്റ്റൺ റാന്നി അസോസിയേഷൻ ,ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബ് ,തുടങ്ങിയ നിരവധി സഘടനകളുടെ ഭാരവാഹിയുമായ ഹൂസ്റ്റൺ റോയ് തീയാടിക്കലിന്റെ (ഹൂസ്‌റ്റൻ )പിതാവാണ് പരേതൻ .ഭാര്യ : ചിന്നമ്മ വര്‍ഗ്ഗീസ്. മക്കള്‍: റോയി ,ജോളി , റെജി , മോന്‍സി മരുമക്കള്‍ : ആഷ (ഹൂസ്റ്റൺ )ബാബുച്ചന്‍ ,ബീന , ഷേര്‍ളിചെറുമക്കള്‍ : ക്രിസ്റ്റീന , ബെലിന്‍ഡാ (അമേരിക്ക), സോനാ (ബാന്ഗളൂര്‍), റീബ , റിബിന്‍ റൂബി
സംസ്കാര ശുശ്രൂഷകൾ 21 തിങ്കളാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ ആരംഭിക്കും തുടർന്ന് 11 മണിക്ക് കുമ്പളന്താനം സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ പള്ളിയില്‍ സംസ്കാരം. For More Details Contact— Roy 755 980 5275

 

You might also like

-