കുഞ്ഞുമോള്‍ ജോസ് നിര്യാതയായി
ഡാളസ്: കല്ലൂപാറ പേരാലും മൂട്ടില്‍ കുടുംബാംഗമായ കല്ലുമാലിക്കല്‍ ജോസ് കെ. വര്‍ഗീസിന്റെ ഭാര്യ കുഞ്ഞുമോള്‍ ജോസ് (60) നിര്യാതയായി. ചെങ്ങന്നൂര്‍ ആലാ പ്ലാവിനാല്‍ കുടുംബാംഗമാണ് പരേത.
മക്കള്‍: ജസ്റ്റിന്‍ (ഖത്തര്‍), ജോബിന്‍(ഡാളസ്). മരുമക്കള്‍: സന്ധ്യ(ഖത്തര്‍). ജെറിന്‍(ഡാളസ്)
സംസ്ക്കാരം മെയ് 11 ശനിയാഴ്ച നെല്ലിമല ഐ.പി.സി. ഫിലഡല്‍ഫിയ സഭാ സെമിത്തേരിയില്‍.
ലൈവ് സ്ട്രീ w-www.kumbanadecetnralsstudio.com
കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ജേക്കബ് അബ്രഹാം(ഡാളസ്): 972 240 1412, പാസ്റ്റര്‍ സാബു പി.എം. ജി.സി.(ഡാളസ്): 2149239370.