കൊളോമ്പോ സ്ഫോടനത്തിന്റെ സൂത്രധാരകരയായ തീവ്ര വാദ സംഘം ഇന്ത്യയിലും അക്രമ നടത്താൻ പദ്ധതിയിട്ടിരുന്നതായി ശ്രീലങ്കൻ രഹസ്യാന്വേഷണ വിഭാഗം
ഏപ്രിൽ 11 ന് എൻ.ടി.ജെ യുടെ അക്രമം സംന്ധിച്ച വിവരം ലഭിച്ചിരുന്നതായി ശ്രീലങ്കൻ പോലീസ് മേധാവി വാർത്ത ഏജൻസിയോട് പറഞ്ഞു ഇന്ത്യൻ ഹൈക്കമ്മീഷണരുടെ ഓഫീസും രാജ്യത്തെ ക്രിസ്റ്റിൻ പള്ളികളും അക്രമിക്കുമെന്നായിരുന്നു മുന്നറിയിപ്പ് ഇന്ത്യയിലെക്രിസ്ത്യൻ പള്ളികളേയും ആക്രമിക്കാൻ തീവ്രവാദികൾ ശ്രമിക്കുന്നതായാണ് വിവരം ലഭിച്ചിരുന്നത്
300 ഓളം പേരുടെ മരണത്തിനിടയാക്കിയ ചാവേർ ബോംബ് ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ദേശീയ തൗഹീത്ത് ജമാഅത്ത് (എൻടിജെ) എന്ന പ്രാദേശിക ഇസ്ലാമിസ്റ്റ് തീവ്രവാദ ഗ്രൂപ്പാണ് ശ്രീലങ്കൻ സർക്കാർ വിശ്വസിക്കുന്നത് എന്ന് സർക്കാർ വക്താവ് രജിത സേനാരത്ന പറഞ്ഞു.ക്യാബിനറ്റ് മന്ത്രി കൂടിയായ സെനറട്ടെ, സംഘത്തിന് അന്താരാഷ്ട്ര പിന്തുണയുണ്ടോ എന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു
ഏപ്രിൽ 11 ന് എൻ.ടി.ജെ യുടെ അക്രമം സംന്ധിച്ച വിവരം ലഭിച്ചിരുന്നതായി ശ്രീലങ്കൻ പോലീസ് മേധാവി വാർത്ത ഏജൻസിയോട് പറഞ്ഞു ഇന്ത്യൻ ഹൈക്കമ്മീഷണരുടെ ഓഫീസും രാജ്യത്തെ ക്രിസ്റ്റിൻ പള്ളികളും അക്രമിക്കുമെന്നായിരുന്നു മുന്നറിയിപ്പ്
ഇന്ത്യയിലെക്രിസ്ത്യൻ പള്ളികളേയും ആക്രമിക്കാൻ തീവ്രവാദികൾ ശ്രമിക്കുന്നതായാണ് വിവരം ലഭിച്ചിരുന്നത് . വിവരങ്ങൾ ലഭിച്ചിരുന്നു വെങ്കിലും NTJ നെക്കുറിച്ച് അധികം ഒന്നും അറിയില്ലയിരുന്നു ശ്രീലങ്കൻ പോലീസിനെ ഉദ്ധരിച്ച വാർത്ത ഏജൻസി യുടെ റിപ്പോട്ടിൽപറയുന്നു തീവ്രവാദി ആക്രമണം സംബന്ധിച്ച വിവരങ്ങൾ ശ്രീലങ്കൻ പോലീസ് മേധാവി പൂജയാത്ത ജയസുന്ദര ശ്രീലങ്കൻ പൊലീസിന് കൈമാറുകയുണ്ടായിഎൻ ടി ജെ തീവ്രവാദികൾ രാജ്യത്തെ പ്രധാനപള്ളികൾ ലക്‌ഷ്യം വാക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് ഇന്ത്യൻ സമുദ്ര അതിര്ത്തിയില് കോസ്റ്റ ഗാർഡ് പരിശോധന ശ്കതമാക്കിയുട്ടുണ്ട് ദക്ഷിണ കൊളംബോയിലെ പാണ്ടുറ എന്ന സ്ഥലത്തെ രഹസ്യതാവളത്തില്‍ കഴിഞ്ഞ മൂന്ന് മാസത്തോളമായി നടന്ന ആസൂത്രണത്തിനും തയ്യാറെടുപ്പുകള്‍ക്കും ഒടുവിലാണ് കൊളംബോ സ്ഫോടന പരമ്പരകള്‍ അരങ്ങേറിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങൾ അറിയിക്കുന്നത്