പദ്ധതി വിഹിതം വെട്ടിക്കുറച്ചു സഭ ബഹിഷ്കരിച്ചു പ്രതിപക്ഷം

0

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി വിഹിതം വെട്ടിക്കുറച്ചത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. പഞ്ചായത്തുകളുടെ പ്രവർത്തനം സ്തംഭനാവസ്ഥയിലാണെന്ന് കെ.സി ജോസഫ് ആരോപിച്ചു. സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടും പദ്ധതി വിഹിതം വെട്ടിക്കുറച്ചില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.

You might also like

-