നോട്ട് നിരോധനത്തിന്റെ മറവിൽ മറവില്‍ ബി.ജെ.പി വന്‍ അഴിമതി നടത്തിഅഞ്ച് കോടിയുടെ നിരോധിച്ച നോട്ടുകള്‍ ബി.ജെ.പി നേതാവ് മാറ്റി നല്കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്ത് വിട്ടു
അഞ്ച് കോടിയുടെ നിരോധിച്ച നോട്ടുകള്‍ ബി.ജെ.പി നേതാവ് മാറ്റി നല്കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്ത് വിട്ടു
ഡൽഹി :നോട്ട് നിരോധനത്തിന്റെ മറവില്‍ ബി.ജെ.പി വന്‍ അഴിമതിനടത്തിയതിന്റെ തെളിവുകൾ പുറത്തുവിട്ടിട്ട് കോൺഗ്രസ്സ് . നോട്ട് നിരോധനം മറയയ്ക്കി കള്ളപ്പണം ബി ജെ പി നേതാക്കൾ വെളിപ്പസിച്ചെ ന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍.പറഞ്ഞു ഇടപാട് നടന്നത് പണം മാറ്റാനുള്ള അവസാന തിയതിക്ക് ശേഷമാണെന്നും കപില്‍ സിബല്‍ ആരോപിച്ചു.
അഞ്ച് കോടിയുടെ നിരോധിച്ച നോട്ടുകള്‍ ബി.ജെ.പി നേതാവ് മാറ്റി നല്കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്ത് വിട്ടു. അമിത് ഷാ സംരക്ഷിക്കുമെന്ന് വീഡിയോയില്‍ ബിജെപി നേതാവിന്റെ ഉറപ്പും പുറത്ത് വിട്ട വീഡിയോയിലുണ്ട്. അഹമ്മദാബാദിലെ ഫാമില്‍ വെച്ചാണ് ഇടപാടുകള്‍ നടന്നതെന്നും കപില്‍ സിബല്‍ പറയുന്നു. അഞ്ച് കോടിയുടെ നിരോധിച്ച നോട്ട് വാങ്ങി മൂന്ന് കോടിയുടെ പുതിയ രണ്ടായിരം രൂപയുടെ നോട്ടുകള്‍ കൈമാറിയെന്നും കപില്‍ സിബല്‍ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി