ഇരുപതു ലക്ഷം കോടി വിശദികരിച്ച്‌ നിർമല സീതാരാമൻ 41 കോടി അക്കൌണ്ടുകളിലേക്ക് 52000 കോടി രൂപ

41 കോടി അക്കൌണ്ടുകളിലേക്ക് 52000 കോടി രൂപ നേരിട്ട് എത്തിക്കാനായെന്നും ധനമന്ത്രിപ്രഘ്യാപിച്ചു . 100 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികൾക്ക് 25 കോടി വരെ വായ്പ ലഭ്യമാക്കും.ചെറുകിട വ്യവസായങ്ങൾക്ക് ഈടില്ലാത്ത വായ്പ ലഭ്യമാക്കും

0

ഡൽഹി :കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് മെച്ചപ്പെട്ട വ്യവസായിക അന്തരീക്ഷം ഉണ്ടാക്കുന്നതിൽ സർക്കാർ വിജയിച്ചുവെന്നും നിർമല സീതാരാമൻ പറഞ്ഞു പ്രധാനമന്ത്രി പ്രഘ്യാപിച്ച ഇരുപത് ലക്ഷം കോടിയുടെ പദ്ധതി വിശധികരിച്ചു സംസാരിക്കുകയായിരുന്നു നിർമല സിതാരമാണ് , ദരിദ്രർ, കുടിയേറ്റക്കാർ, ദിവ്യാങ് (വ്യത്യസ്ത കഴിവുള്ളവർ) എന്നിവരോട് ഞങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്,” അവർക്ക് ആവശ്യങ്ങൾ ഉൾക്കൊള്ളിച്ച് സമഗ്രമായ പാക്കേജാണ് സക്കർ നടപ്പാക്കുന്നതെന്ന് സീതാരാമൻ പറഞ്ഞു
41 കോടി അക്കൌണ്ടുകളിലേക്ക് 52000 കോടി രൂപ നേരിട്ട് എത്തിക്കാനായെന്നും ധനമന്ത്രിപ്രഘ്യാപിച്ചു . 100 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികൾക്ക് 25 കോടി വരെ വായ്പ ലഭ്യമാക്കും.ചെറുകിട വ്യവസായങ്ങൾക്ക് ഈടില്ലാത്ത വായ്പ ലഭ്യമാക്കും. ഇത് ഒക്ടോബർ 31 വരെ ലഭ്യമാകുമെന്ന് ധനമന്ത്രി. 45 യൂണിറ്റുകൾക്ക് വ്യവസായം തുടങ്ങാൻ സാഹചര്യമൊരുക്കും ചെറുകിട വ്യവസായങ്ങൾക്കായി ആറ് പദ്ധതികളാണ് സർക്കാർ നടപ്പാക്കുകയെന്നും ധനമന്ത്രികൂട്ടിച്ചേർത്തു .ചെറുകിട മേഖലയ്ക്ക് മൂന്നു ലക്ഷം കോടി രൂപയുടെ സഹായം.വിവിധ മേഖലകൾക്കായി 15 ഇന പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി.

ഇടത്തരം വ്യവസായങ്ങൾക്ക് 20000 കോടി രൂപ വായ്പയായി നൽകു
പൂട്ടിപ്പോയ വ്യവസായങ്ങൾ പുനരാരംഭിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികളുണ്ടാകു.”എം‌എസ്‌എം‌ഇകളുടെ നിർ‌വചനം മാറും, അവ വളർച്ചയ്ക്ക് അനുസരിച്ചുള്ള ആനുകൂല്യങ്ങൾ‌ നേടുകയും ചെയ്യും.”സീതാരാമൻ പറയുന്നു.ലാഭകരമായി പ്രവർത്തിക്കുന്ന വ്യവസായങ്ങൾക്ക് സഹായം നൽകും. ഫണ്ട് ഓഫ് ഫണ്ടായി 50000 കോടി.

സൂക്ഷ്മ ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ നിർവ്വചനം മാറ്റുന്നു ഒരുകോടി വരെ നിക്ഷേപമുള്ളത് ഇനിമുതൽ സൂക്ഷ്മ വ്യവസായം. 10 കോടി വരെ നിക്ഷേപമുള്ളത് ഇനി മുതൽ ചെറുകിട വ്യവസായം. 20 .
200 കോടി രൂപ വരെയുള്ള സർക്കാർ സംഭരണത്തിൽ ആഗോള ടെൻഡറുകൾ അനുവദിക്കില്ല. ഇത് സ്വാശ്രയ ഇന്ത്യ എന്ന ലക്ഷ്യത്തെ സഹായിക്കും. ‘മെയ്ക്ക് ഇൻ ഇന്ത്യ’യുമായി മുന്നോട്ടുപോകാൻ കഴിയുമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ പറയുന്നു.

“ഇന്ത്യൻ എം‌എസ്‌എം‌ഇകളും മറ്റ് കമ്പനികളും വിദേശ കമ്പനികളിൽ നിന്ന് അന്യായമായ മത്സരം നേരിടേണ്ടി വന്നിട്ടുണ്ട്. അതിനാൽ 200 കോടി രൂപ വരെയുള്ള സർക്കാർ സംഭരണ ടെൻഡറുകളിൽ ആഗോള ടെൻഡറുകൾ അനുവദിക്കില്ല. പൊതു ധനകാര്യ ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ പ്രാബല്യത്തിൽ വരും. ഇത് സ്വാശ്രയ ഇന്ത്യയിലേക്കുള്ള ഒരു ഘട്ടമായിരിക്കും ഒപ്പം മെയ്ക്ക് ഇൻ ഇന്ത്യയെ പിന്തുണയ്ക്കുകയും ചെയ്യും. ഇത് എം‌എസ്എംഇകളെ അവരുടെ ബിസിനസുകൾ വർദ്ധിപ്പിക്കുന്നതിനും സഹായിക്കും, 200 കോടി രൂപ വരെയുള്ള സർക്കാർ സംഭരണത്തിൽ ആഗോള ടെൻഡറുകൾ അനുവദിക്കില്ല. ഇത് സ്വാശ്രയ ഇന്ത്യ എന്ന ലക്ഷ്യത്തെ സഹായിക്കും. ‘മെയ്ക്ക് ഇൻ ഇന്ത്യ’യുമായി മുന്നോട്ടുപോകാൻ കഴിയുമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻവ്യക്തമാക്കി

എൻ‌ബി‌എഫ്‌സി , എച്ച്‌എഫ്‌സി ,എം‌എഫ്‌ഐകൾക്കായി 30,000 കോടി രൂപ പ്രത്യേക പണലഭ്യത പദ്ധതി ഇങ്ങനേ, – 30,000 കോടി രൂപയുടെ പ്രത്യേക പണലഭ്യത പദ്ധതി സർക്കാർ ആരംഭിക്കും
– എൻ‌ബി‌എഫ്‌സി , എച്ച്‌എഫ്‌സി ,എം‌എഫ്‌ഐകളുടെ ഇൻ‌വെസ്റ്റ്മെന്റ് ഗ്രേഡ് ഡെറ്റ് പേപ്പറിൽ പ്രാഥമിക, ദ്വിതീയ മാർക്കറ്റ് ഇടപാടുകളിൽ ഈ നിക്ഷേപം നടത്തും.- പണലഭ്യത വർദ്ധിപ്പിക്കുന്നതിന് റിസർവ് ബാങ്ക് , സർക്കാർ നടപടികൾക്ക് അനുബന്ധമായി
– സെക്യൂരിറ്റികൾക്ക് പൂർണമായും ഗ്യാരണ്ടി നൽകും,
ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങൾക്ക് 45000 കോടി രൂപ വായ്പയായി നൽകും.കേന്ദ്രസർക്കാരിന്‍റെ കരാറുകാർക്ക് നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ആറു മാസം നീട്ടിനൽകും.എൻ‌ബി‌എഫ്‌സികൾ‌ക്കായി 45,000 കോടി രൂപ ഭാഗിക ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം 2.൦,- ബോണ്ടുകളുടെ , സിപികളുടെ പ്രാഥമിക ഇഷ്യു പോലുള്ള വായ്പകൾക്കായി നിലവിലുള്ള പിസിജി പദ്ധതി വിപുലീകരിക്കണം
– ആദ്യത്തെ 20 ശതമാനം നഷ്ടം ഇന്ത്യൻ സർക്കാർ ഗ്യാരണ്ടിയായി വഹിക്കും- ഈ പദ്ധതിയുടെ ഫലമായി 45,000 കോടി രൂപയുടെ പണലഭ്യത ഉറപ്പാക്കും.കടപത്രങ്ങൾ വഴി പണം സമാഹരിക്കാൻ പദ്ധതി. ആദ്യത്തെ 20 ശതമാനം കടപത്രങ്ങൾ കേന്ദ്രസർക്കാർ വാങ്ങും
കടപത്രങ്ങൾ വഴി പണം സമാഹരിക്കാൻ പദ്ധതി. ആദ്യത്തെ 20 ശതമാനം കടപത്രങ്ങൾ കേന്ദ്രസർക്കാർ വാങ്ങും

ഊർജ വിതരണകമ്പനികൾക്ക് 90000 കോടി രൂപയുടെ സഹായം നൽകും കരാറുകാർക്ക് ആശ്വാസം ,റെയിൽ‌വേ, റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് തുടങ്ങി എല്ലാ കേന്ദ്ര ഏജൻസികളുടെയും കരാറുകാർക്ക് നിർമാണപ്രവർത്തനം പൂർത്തിയാക്കാൻ 6 മാസം വരെ നീട്ടിനൽകുമെന്ന് ധനമന്ത്രാലയം അറിയിച്ചു . ഇത് നിർമ്മാണ ജോലികളും ചരക്ക് സേവന കരാറുകളും പൂർത്തീകരിക്കാൻ സഹായിക്കും. കൂടുതൽ പണലഭ്യത ഉറപ്പാക്കുന്നതിന് പൂർത്തീകരിച്ച കരാറിന്റെ പരിധി വരെ സർക്കാർ ഏജൻസികൾ ഭാഗികമായി ബാങ്ക് ഗ്യാരൻറി പുറത്തിറക്കും, അങ്ങനെ പണമൊഴുക്ക് മെച്ചപ്പെടും.

റിയൽ എസ്റ്റേറ്റ് മേഖലയിൽ വലിയ വികസനപദ്ധതികൾ നടപ്പാക്കും,റെറയ്ക്ക് കീഴിലുള്ള റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ രജിസ്ട്രേഷനും പൂർത്തീകരണ തീയതിയും- 2020 മാർച്ച് 25-നോ അതിനുശേഷമോ കാലഹരണപ്പെടുന്ന എല്ലാ രജിസ്റ്റർ ചെയ്ത പ്രോജക്റ്റുകൾക്കുമായി രജിസ്ട്രേഷനും പൂർത്തീകരണ സൂ മോട്ടോയും 6 മാസം വർദ്ധിപ്പിക്കുക., പുതുക്കിയ ടൈംലൈനുകൾ ഉപയോഗിച്ച് പുതിയ പ്രോജക്റ്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ സ്വപ്രേരിതമായി നൽകുക
,ഈ നടപടികൾ റിയൽ എസ്റ്റേറ്റ് ഡവലപ്പർമാരെ സമ്മർദ്ദത്തിലാക്കുകയും പ്രോജക്റ്റുകളുടെ പൂർത്തീകരണം ഉറപ്പാക്കുകയും ചെയ്യും

ടിഡിഎസ്, ടിസിഎസ് നിരക്കുകൾ കുറയും25 ശതമാനകുറവാണ് വരുത്തിയിട്ടുള്ളത് ആദായനികുതി അടക്കേണ്ടസമയം നീട്ടി ആദായനികുതി റിട്ടേൺ അടയ്ക്കാൻ നവംബർ 30 വരെ സമയം നീട്ടി നൽകും

You might also like

-