ചൈനയിൽ വീണ്ടും കോവിഡ് ഇരുപത്തിരണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം കോവിഡ് സ്ഥികരിച്ചത് നാലുപേർക്ക്

പുതുതായി കോവിഡ് സ്ഥികരിച്ചിട്ടുള്ളത് വിദേശത്തുനിന്നും മടങ്ങിയെത്തിയവരിനിന്നുമാണെന്ന് ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു. ഈ ദിവസങ്ങളിൽ 33 പുതിയ അസിംപ്റ്റോമാറ്റിക് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്, കഴിഞ്ഞദിവസ്സം ഇത് 26 ആയിരുന്നു.

0

ഷാങ്ഹായ്: – ചൈനയിൽ ഒരിടവേളക്ക്ഏ ശേഷം വീണ്ടും കോവിഡ് സ്ഥികരിച്ചു ഈ മാസം (ഏപ്രിൽ പ്രിൽ 29 )നാണ് ചൈനയിൽ പുതിതായിനാല് പേർക്ക് കൊറോണ വൈറസ് സ്ഥികരിച്ചിട്ടുള്ളതെന്ന് ചൈനയുടെ ആരോഗ്യഅതോറിറ്റിയുടെ കണക്കുകളിൽ പറയുന്നു

പുതുതായി കോവിഡ് സ്ഥികരിച്ചിട്ടുള്ളത് വിദേശത്തുനിന്നും മടങ്ങിയെത്തിയവരിനിന്നുമാണെന്ന് ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു. ഈ ദിവസങ്ങളിൽ 33 പുതിയ അസിംപ്റ്റോമാറ്റിക് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്, കഴിഞ്ഞദിവസ്സം ഇത് 26 ആയിരുന്നു.

സ്ഥിരീകരിച്ച കേസുകളുടെ എണ്ണംപ്രകാരം ചൈനയിൽ ഇതുവരെ കോവിഡ് സ്ഥിതികരിച്ചവരുടെ എണ്ണം 82,862 ആയി. ബുധനാഴ്ച പുതിയ മരണങ്ങളൊന്നും സംഭവിച്ചിട്ടില്ല ,മരിച്ചവരുടെ എണ്ണം 4,633 ആയി തുടരുന്നു.

You might also like

-