breakingnews അടിമാലിയിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ ഒരാൾ മരിച്ചു അഞ്ചുപേർക്കായി തിരച്ചിൽ അഞ്ചുപേർ അകപെട്ടതായി സൂചന രണ്ടുപേരെ രക്ഷപെടുത്തി ഓടകസൈറ്റിയിൽ ഉരുൾ പൊട്ടൽ…. ഹൈറേഞ്ച് ഒറ്റപെട്ടു .നിരവധിപേർ റോഡുകളിൽ കുടുങ്ങിയതായി സൂചന…നിരവതിപ്രദേശങ്ങൾ ഒറ്റപെട്ടു

0

അടിമാലി: അടിമാലിക്ക് സമീപം ദേശായപാതയിൽ എട്ടുമുറി ഭാഗത്തുവീടിന് മുകളിൽ മണ്ണിടിഞ്ഞുവീണ് അഞ്ചുപേർ വീടിനുള്ളിൽ കുടുങ്ങിയതായി സൂചന അപകട ത്തിൽ ഒരാൾ മരിച്ചു പുത്തൻകുന്നേൽ ഹസ്സന്റെ ഫാത്തിമയാണ് മരിച്ചത് രണ്ടുപേരെ പരിക്കുകളോടെ രക്ഷപെടുത്തിയിട്ടുണ്ട് റോഡുണ് മുകൾഭാഗത്തുള്ള മൺതിട്ട ഇടിഞ്ഞു വീണാണ് അപകടം വീടിനുളിൽ അകപെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടന്നുവരികയാണ് ,

പുതിയകുന്നേൽ ഹസ്സൻകുട്ടിഭാര്യ ഫാത്തിമ മകൻ മുജീബ് മുജീബിന്റെ ഭാര്യ ഷെമിന .മക്കളയ ദിയ . നിയ എന്നിവരാണ് അപകടത്തിൽപെട്ടത്   രണ്ടു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച വീടിനു മുകളിൽ പതിച്ച മണ്ണ് നീക്കംചെയ്തവരുന്നു അടിമാലി ചിറ്റേത്തുകുടി ( പുത്തെൻകുന്നേൽ)ഹസ്സൻ ന്റെ വീടിന് മുകളിലാണ് മണ്ണിടിഞ്ഞുവീണ് അപകടമുണ്ടായിട്ടുള്ളത് .പുലർച്ച മൂന്ന്മണിക്കൻ അപകടം കനത്തമഴയു വൈദുതി തടസ്സവും രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ടാക്കിയിട്ടുണ്ട് അപടത്തിൽ പെട്ട ഹസ്സൻ കുട്ടിയേയും മകൻ മുജീബ് എന്നിവരെ രക്ഷപെടുത്തി ഇവർ അടിമാലിയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട് .കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ അടിമാലി വരെ പ്രദേശങ്ങളിലും ഇടുക്കി നേര്യമംഗലം പാംബ്ളാവഴിയുള്ള റോഡിലും മണ്ണിടിഞ്ഞ ഗതാഗതം താറുമാറായി റോഡിൽ നിരവധി വാഹങ്ങൾ അകപെട്ടതായി റിപ്പോർട്ടുണ്ട്.മങ്കടവ് ഓടക്കേസിറ്റിയിൽ  രാത്രിയിലുണ്ടാ ഉരുൾ പൊട്ടലിൽ രണ്ടുപേർക്ക് പരിക്കുണ്ട്

-

You might also like

-