മുത്തലാഖ് നിയമം: കേരളത്തിലെ ആദ്യ അറസ്റ്റ് കോഴിക്കോട്

മുക്കം കുമാരനല്ലൂര്‍ സ്വദേശിയുടെ പരാതിയില്‍ ചെറുവാടി സ്വദേശി ഇ.കെ ഉസാമിനെ പൊലീസ് അറസ്റ്റ് ചെയ്തു.

0

മുത്തലാഖ് നിയമത്തിലെ കേരളത്തിലെ ആദ്യത്തെ കേസ് കോഴിക്കോട് താമരശേരി കോടതിയില്‍. മുക്കം കുമാരനല്ലൂര്‍ സ്വദേശിയുടെ പരാതിയില്‍ ചെറുവാടി സ്വദേശി ഇ.കെ ഉസാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി. മുസ്‍ലിം വുമന്‍സ് പ്രൊട്ടക്ഷന്‍ ആക്ട് 3, 4 വകുപ്പുകള്‍ പ്രകാരമാണ് കേസ്.

You might also like

-