കുടുംബവഴക്ക് ഇടുക്കിയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

ഇടുക്കി പൈനാവ് സ്വദേശിനി റെജീന(48) ആണ് മരിച്ചത്. ഭർത്താവ് മുക്കയ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

0

ചെറുതോണി: ഇടുക്കി പൈനാവിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഇടുക്കി പൈനാവ് സ്വദേശിനി റെജീന(48) ആണ് മരിച്ചത്. ഭർത്താവ് മുക്കയ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇടുക്കി സി ഐ യുടെ നേതൃത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധനനടത്തി എന്ന് രാവിലെ പതിനൊന്നുമണിയോടെ വീടിനുള്ളിൽ കഴുത്തറുത്ത നിലയിൽ റെജിനയെ മകൻ കണ്ടെത്തിയത് തുടർന്ന് പോലീസിൽ വിവരം അറിയിച്ചതിനെത്തുടർന്ന് പോലിസെത്തി മൃതദേഹം ഇൻക്യുസ്റ്റ് തയ്യാറാക്കി മൃത ദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു

You might also like

-