മുന്നാറിലെ പൊലീസിന്ഇനി ജന്മദിനം “അവധി”.

പോലീസുകാറ്ക്ക് ”ബറ്ത്ത് ഡേ ലീവ്” പ്രഖ്യാപിച്ച് മൂന്നാറ് ഡി.വൈ.എസ്.പി. ജന്മദിനം കുടുംബത്തോടൊപ്പം ആഘോഷിക്കാനുള്ള നിര്ബബന്ധിത അവധി നല്കാിനാണ് ഡിവൈഎസ്പിയുടെ ഉത്തരവ്.

0

ഇടുക്കി: മൂന്നാറിലെ പോലീസുകാക്കിനി മുതല്‍ ജന്മദിനം കേസും അന്വേണവുമില്ലാതെ കുടുംബത്തോടൊപ്പം ആഘോഷിക്കാം. ഡിവൈഎസ്പിയുടെ പുതിയ ഉത്തരവനുസരിച്ച് ജന്മദിനത്തിന് ഉദ്യോഗസ്ഥറ് ലീവ് എടുക്കേണ്ട. നിര്ബംന്ധിത അവധി നല്കിായാണ് മൂന്നാര്‍ ഡിവൈഎസ്പി എം.രമേഷ് കുമാറാണ് പുതിയ ഉത്തരവ്. സബ് ഡിവിഷന് പരിധിയിലുള്ള എട്ട് പോലീസ് സ്‌റ്റേഷനുകളിലാണ് ഉത്തരവ് പ്രാബല്യത്തില്‍ വരിക.
സബ് ഡിവിഷനിലെ എല്ലാ ഉദ്യോഗസ്ഥര്ക്കും ഉത്തരവ് ബാധകമാണ്. നടപടിയുടെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥറ് ആവശ്യപ്പെടുന്ന പ്രകാരം നോമിനല്‍ റോളില്‍ പേര് മലയാളം, ഇംഗ്ലീഷ് മാസങ്ങള്ക്ക നുസൃതമായി രേഖപ്പെടുത്തും. ഉത്തരവ് ദൂരസ്ഥലങ്ങളില്‍ നിന്നും മറ്റിടങ്ങളില്‍ പോയി സേവനമനുഷ്ടിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്ക്ക്ങ വലിയ ആശ്വാസമാകുമെന്നാണ് കണക്കുകൂട്ടുന്നത്.
അപ്രതീക്ഷിതമായെത്തുന്ന ഡ്യൂട്ടി മൂലം വീടുകളില്‍ നിന്നും ദീര്ഘീനാളുകള്‍ മാറിനില്ക്കേ ണ്ട സാഹചര്യത്തില്‍ ഈ ഉത്തരവ് പോലീസ് സേനയിലെ അംഗങ്ങള്ക്ക്ട മാനസികമായി ഉത്തേജനമാകും. അതേസമയം ജന്മദിനത്തില്‍ ഡ്യൂട്ടി സ്വന്ത ഇഷ്ടപ്രകാരം ചെയ്യാനാഗ്രഹിക്കുന്ന ഉദ്യോഗസ്ഥര്ക്ക് ഈ ഉത്തരവ് ബാധകമാകില്ല.

You might also like

-