മൂന്നാർ കണ്ണന്ദേവൻ കമ്പനിയും തൊഴിലാളികളും 1,57,74000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

TCPL, മൂന്നാർ കെഡിഎച്ച് പി ലെ തോട്ടം തൊഴിലാളികൾ, സൂപ്പർവൈസർമാർ, നോൺ സ്റ്റാഫ്, സ്റ്റാഫ്, മനോജ് മെൻ്റ് വിഭാഗത്തിൽ വരുന്ന ജീവനക്കാരുടെ ഒരു ദിവസത്തെ വേതനമായ 57, 74,000 ലക്ഷം രൂപയുടെ ചെക്കും , TCPL ൻ്റെ സംഭാവനയായി 50,00,000 ലക്ഷം വും കെഡിഎച് പി കമ്പനിയുടെ 50,00,000 ലക്ഷം രൂപയും ചേർന്ന ഒരു കോടി രൂപയുടെ ചെക്കു മാണ് കൈമാറിയത്

0

തിരുവനന്തപുരം | വയനാട് ദുരന്തത്തിൻ്റെ ഇരകളുടെ പുനരധിവാസത്തിന് മൂന്നാറിലെ തോട്ടം തൊഴിലാളികളുടെയും ടാറ്റ കോൺസുമാർ പ്രോഡക്ട് ലിമിറ്റഡ് (TCPL), Kanan Devan Hills Plantation Company (KDHP) കമ്പനികളുടെ കൈത്താങ്ങ്.വയനാട് ദുരന്തത്തിൻ്റെ ഇരകളുടെ പുനരദ്ധി വാസത്തിനായി Tata Consumer Products Limited (TCPL), Kanan Devan Hills Plantation Company (KDHP) സമാഹരിച്ച ഒരു കോടി അമ്പത്തിയേഴ് ലക്ഷത്തി എഴുപത്തി നാലായിരം രൂപ (1,57,74000) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

TCPL, മൂന്നാർ കെഡിഎച്ച് പി ലെ തോട്ടം തൊഴിലാളികൾ, സൂപ്പർവൈസർമാർ, നോൺ സ്റ്റാഫ്, സ്റ്റാഫ്, മനോജ് മെൻ്റ് വിഭാഗത്തിൽ വരുന്ന ജീവനക്കാരുടെ ഒരു ദിവസത്തെ വേതനമായ 57, 74,000 ലക്ഷം രൂപയുടെ ചെക്കും , TCPL ൻ്റെ സംഭാവനയായി 50,00,000 ലക്ഷം വും കെഡിഎച് പി കമ്പനിയുടെ 50,00,000 ലക്ഷം രൂപയും ചേർന്ന ഒരു കോടി രൂപയുടെ ചെക്കു മാണ് കൈമാറിയത്.
തിരുവനന്തപുരത്ത് വച്ച് ചൊവാഴ്ച കെഡി എച്ച് പി യുടെ എം ഡി Mathew Abraham തുകയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കെഡി എച്ച് പി Corporate Affairs വിഭാഗം മേധാവി Dy.General Manager Prince Thomas George, വിവിധ യൂണിയൻ പ്രതിനിധികളായ K.V Sasi, A.K Mani, M.Y Ouseph തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. മൂന്നാറിലെ തോട്ടം േമഖല യിലെ തൊഴിലാളികൾ ഒരു ദിവസത്തെ വേതനം വയനാടിനായി നൽകുവാൻ സംയുക്ത യൂണിയനുകൾ ഏക കണ്ഠമായി നേരെത്തെ തന്നെ തീരുമാനം എടുത്തിരുന്നു.ഇതോടൊപ്പം TCPL, KDHP കമ്പനികളുടെ വിഹിതവും ചേർത്താണ് തുക കൈമാറിയത്.

You might also like

-