കെ ആർ വി പ്ലാന്റേഷൻ കേസിൽ രേഖകളിൽ തിരുത്തൽ ,മൂന്നാർ മുൻ ഡിവൈഎസ്പി രമേഷ് കുമാറിന് സസ്‌പെന്റ് ചെയ്തു

0

കൊച്ചി : മൂന്നാർ മുൻ ഡിവൈഎസ്പി രമേഷ് കുമാറിന് സസ്‌പെന്റ് ചെയ്ത് ആഭ്യന്തര വകുപ്പ്. കെആർവി പ്ലാന്റേഷൻ കേസിൽ എസ്പിയുടെ റിപ്പോർട്ട് തിരുത്തി രമേഷ് കുമാർ ഹൈക്കോടതിയിൽ തെറ്റായ റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് നടപടി.രമേഷ് കുമാറിന്റെ ഇടപെടലിൽ ഹൈക്കോടതി ശക്തമായ വിമർശനമാണ് ഉന്നയിച്ചിത്. ഇതിന് പിന്നാലെയാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. രമേഷ് കുമാറിനെതിരെ വകുപ്പ് തല അന്വേഷണത്തിനും നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് രമേഷ് കുമാർ.

You might also like

-