സഭയിൽ ബഹളം കേരളത്തിനിന്ന മുള്ള ഏഴു എം പി മാരെ സസ്പൻറ്ചെയ്തു
രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ടി എന്‍ പ്രതാപന്‍, ബെന്നി ബഹന്നാന്‍, ഡീന്‍ കുര്യാക്കോസ്, മണിക്കം ടാഗൂര്‍, ഗൗരവ് ഗൊഗോയ്, ഗുര്‍ജീത് സിംഗ് എന്നിവര്‍ക്കെതിരെയാണ് നടപടി
ഡല്‍ഹി: ലോക്‌സഭയില്‍ നിന്നും ഏഴ് കോണ്‍ഗ്രസ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു. ലോക്‌സഭാ സ്പീക്കറാണ് കോണ്‍ഗ്രസ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ടി എന്‍ പ്രതാപന്‍, ബെന്നി ബഹന്നാന്‍, ഡീന്‍ കുര്യാക്കോസ്, മണിക്കം ടാഗൂര്‍, ഗൗരവ് ഗൊഗോയ്, ഗുര്‍ജീത് സിംഗ് എന്നിവര്‍ക്കെതിരെയാണ് നടപടി.ഈ സമ്മേളന കാലത്തേക്കാണ് സസ്‌പെന്‍ഷന്‍. സഭയില്‍ ബഹളമുണ്ടാക്കിയതിനാണ് നടപടി.