തുർക്കിയിലും സിറിയയിലും വൻ ഭൂകമ്പത്തിൽ 4,365 ലധികം പേർ മരിച്ചു
ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു, വർഷങ്ങളായി ഇതിനകം തന്നെ യുദ്ധത്തിൽ തകർന്ന സിറിയൻ നഗരങ്ങളിൽ അപ്പാർട്ട്‌മെന്റ് ബ്ലോക്കുകൾ നിലംപരിശാക്കി .തുർക്കിയിലും -സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ രക്ഷാപ്രവർത്തകർ പറയുന്നതിന് അനുസരിച്ച് കുറഞ്ഞത് 9,390 പേർ മരിച്ചതായികണക്കാക്കുന്നു, മരണ സംഖ്യ 29,000 അധികമായോ അതിൽ കൂടുതലാകാം രക്ഷാപ്രവർത്തകർ പറയുന്നു
അദാന, തുർക്കി/ഡമാസ്‌കസ്,|നുറ്റാണ്ടുകണ്ട തുർക്കിയെ ബാധിച്ച ഏറ്റവും മോശമായ ഭൂകമ്പത്തിൽ , തുർക്കിയിലും സിറിയയിലും വൻ ഭൂകമ്പത്തിൽ 4,365 ലധികം പേർ മരിച്ചു, മോശം കാലാവസ്ഥ സ്ഥിതി കൂടുതൽ രക്ഷാപ്രവർത്തനം വഷളാക്കിയിട്ടുണ്ട് റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഈ ഇതിനകം തന്നെ യുദ്ധത്തിൽ തകർന്ന സിറിയൻ നഗരങ്ങളിൽ ഇത് കൂടുതൽ നാശത്തിലെത്തിച്ചു .
ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു, വർഷങ്ങളായി ഇതിനകം തന്നെ യുദ്ധത്തിൽ തകർന്ന സിറിയൻ നഗരങ്ങളിൽ അപ്പാർട്ട്‌മെന്റ് ബ്ലോക്കുകൾ നിലംപരിശാക്കി .തുർക്കിയിലും -സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ രക്ഷാപ്രവർത്തകർ പറയുന്നതിന് അനുസരിച്ച് കുറഞ്ഞത് 9,390 പേർ മരിച്ചതായികണക്കാക്കുന്നു, മരണ സംഖ്യ 29,000 അധികമായോ അതിൽ കൂടുതലാകാം രക്ഷാപ്രവർത്തകർ പറയുന്നു
കഠിനമായ ശൈത്യകാലത്ത് സൂര്യോദയത്തിന് മുമ്പ് ഉണ്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഈ നൂറ്റാണ്ടിൽ തുർക്കിയെ ബാധിച്ചത്. ഉച്ചകഴിഞ്ഞ് 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനവും ഉണ്ടായി.രണ്ടാമത്തെ ഭൂകമ്പത്തിൽ എത്രമാത്രം നാശനഷ്ടങ്ങൾ സംഭവിച്ചുവെന്ന് വ്യക്തമല്ല, രണ്ടു പ്രകമ്പനങ്ങളും പ്രദേശത്തുടനീളം അനുഭവപ്പെട്ടു, അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആളുകളെ പുറത്തെടുക്കാൻ പാടുപെടുന്ന രക്ഷാപ്രവർത്തകരെ രണ്ടാമത്തെ ഭൂചലനം അപകടത്തിലാക്കി.
തണുത്തുറഞ്ഞ താപനിലയും മഞ്ഞും മഴയും തുർക്കിയിൽ രാത്രി മുഴുവൻ ദുരന്തത്തെ അതിജീവിച്ചവർക്കായുള്ള തിരച്ചിൽ ശ്രമങ്ങളെ തടസ്സപ്പെടുത്തി, അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർ സഹായത്തിനായി നിലവിളിക്കുന്നു.
തുർക്കിയുടെ തെക്കൻ പ്രവിശ്യയായ ഹതേയിലെ ഒരാൾ, രക്ഷാപ്രവർത്തകർക്കായുള്ള വേദനാജനകമായ കാത്തിരിപ്പ് വാർത്ത ഏജൻസിയോട് വിവരിക്കുമ്പോൾ മഴയത്ത് കരഞ്ഞു
“ഞങ്ങൾ ഒരു തൊട്ടിൽ പോലെ കുലുങ്ങി. ഞങ്ങൾ ഒമ്പത് പേർ വീട്ടിൽ ഉണ്ടായിരുന്നു. എന്റെ രണ്ട് ആൺമക്കൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ ഉണ്ട്, ഞാൻ അവരെ കാത്തിരിക്കുന്നു,” കൈ ഒടിഞ്ഞും മുഖത്ത് മുറിവേറ്റുമുള്ള ഒരു സ്ത്രീ പറഞ്ഞു. തെക്കുകിഴക്കൻ തുർക്കിയിലെ ദിയാർബാക്കിറിൽ അവൾ താമസിച്ചിരുന്ന ഏഴു നില ബ്ലോക്കിന്റെ അവശിഷ്ടങ്ങൾക്ക് ക്കിടയിൽ നിന്നും ചികിത്സക്കായി ആംബുലൻസിൽ കയറ്റുന്നതിനിടയിൽ അവർ മാധ്യമങ്ങളോട് പറഞ്ഞു
തുർക്കിയുടെ തെക്കൻ മേഖലയിലെ ദശലക്ഷക്കണക്കിന് ആളുകളുടെ വീടുകൾ, ഭോകമ്പത്തിൽ നശിച്ചു ചില നഗരങ്ങൾക്കിടയിൽ വൈദുതിയും ഇന്റർ നെറ്റ് കണക്ഷനും വിച്ഛേദിക്കപ്പെട്ടു തകർന്ന റോഡുകൾ ,പൊതു സ്ഥാപനങ്ങൾ എല്ലാം തകർന്നു
ചില പ്രദേശങ്ങളിൾ താപനില രാത്രിയിൽ പൂജ്യത്തിന് താഴെയെത്തി ഏതു രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമായി മരവിപ്പിക്കുന്നതണുപ്പ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയവരുടെയോ ഭവനരഹിതരായവരുടെയോ സ്ഥിതി വഷളാകുന്നു. വാരാന്ത്യത്തിൽ രാജ്യത്ത് മഞ്ഞുവീഴ്ചയ്ക്ക് ശേഷം തിങ്കളാഴ്ച മഴ പെയ്തിരുന്നു.2021 ഓഗസ്റ്റിൽ സൗത്ത് അറ്റ്ലാന്റിക്കിൽ ഉണ്ടായ ഭൂചലനത്തിന് ശേഷം ലോകമെമ്പാടും രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂകമ്പമാണ് തുർക്കിയിലും സിറിയയിലും ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ പറഞ്ഞു .2021 ഓഗസ്റ്റിലെ ഭൂകമ്പത്തിൽ തുർക്കിയിൽ2,316 മരിച്ചിരുന്നു , 1999-ലെ ഭൂകമ്പത്തിൽ 17,000-ത്തിലധികം പേർ മരിക്കുകയുണ്ടായി എത്തുന്ന ശേഷം ഉണ്ടായ രാജ്യത്തു റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വലിയ ഭൂകമ്പമാണിത്.