മോദിയുടെ കർഷവിരുദ്ധ നയങ്ങൾ പ്രതിക്ഷേധിച്ച് ലോക് സംഘർഷ് മോർച്ച

താനെയിൽ നിന്ന് ആരംഭിച്ച മാർച്ചിൽ 20,000 കർഷകരാണ്അണിനിരന്നിട്ടുള്ളത് മഹാരാഷ്ട്ര നിയമസഭയിലിലേക്ക് മാർച്ച് ചെയ്യാൻ ലക്ഷ്യമിട്ട മാർച്ച് ഉച്ചയോടെ മുംബൈയിൽ എത്തും പിന്നിടവും കർഷകർ മഹാരാഷ്ട്ര വിദാൻ സഭയിലേക്ക് മാർച്ച് നടത്തുന്നത്

0

മുംബൈ:മോദി സർക്കാരിന്റെ കർഷ വിരുദ്ധ നയങ്ങൾ പ്രതിക്ഷേധിച്ചും കാർഷിക കടങ്ങൾ എഴുതിത്തള്ളുക, എംഎസ് സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ലോക് സംഘർഷ് മോർച്ച മഹാരാഷ്ട്രയിൽ നടത്തുന്ന കർഷകമാർച്ച് ഇന്ന് മുംബൈയിലെ ആസാദ് മൈതാനിൽ എത്തും. താനെയിൽ നിന്ന് ആരംഭിച്ച മാർച്ചിൽ 20,000 കർഷകരാണ്അണിനിരന്നിട്ടുള്ളത് മഹാരാഷ്ട്ര നിയമസഭയിലിലേക്ക് മാർച്ച് ചെയ്യാൻ ലക്ഷ്യമിട്ട മാർച്ച് ഉച്ചയോടെ മുംബൈയിൽ എത്തും പിന്നിടവും കർഷകർ മഹാരാഷ്ട്ര വിദാൻ സഭയിലേക്ക് മാർച്ച് നടത്തുന്നത്

പ്രക്ഷോപം കൊടിമ്പിരികൊണ്ടിട്ടും സമരക്കാരുമായി ചർച്ച നടത്താൻ മഹാരാഷ്ട്ര സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. നേരത്തെ അഖിലേന്ത്യാ കിസാൻ നടത്തിയ ലോങ് മാർച്ചിൽ മുന്നോട്ടുവെച്ച 13 ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചെങ്കിലും ഇതുപാലിക്കാൻ സർക്കാർ തയ്യാറാവാത്ത സാഹചര്യത്തിലാണ് ലോക് സംഘർഷ് മോർച്ച നടത്താൻ കർഷകർ തീരുമാനിച്ചത് മാർച്ചിനൊപ്പം മഹാരാഷ്ട്രയിൽ പ്രതിപക്ഷ ഐക്യം രൂപീകരിക്കാനും കർഷക പ്രക്ഷോപം കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്

You might also like

-