തിരുച്ചിറപ്പള്ളിയിൽ മോദിക്ഷേത്രം

ഗ്രാമപ്രദേശങ്ങൾക്കായുള്ള മോദിയുടെ ദർശനാത്മക ക്ഷേമപദ്ധതികളിൽ അക്രഷ്ടനായാണ് ഞാൻ മോദിക്ക് ക്ഷേത്രം പണിയാൻ തീരുമാനിച്ചത് എനിക്ക് മോഡിയെ" അയ്യ "വളരെ ഇഷ്ടമാണ്.

0

തിരുച്ചിറപ്പള്ളി :തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിലെ യെർക്കുഡി യിലാണ് മോഡി ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത് ഗ്രാമത്തിലെ കർഷകനായ പി ശങ്കറാണ് പ്രധാനമന്ത്രി മോദിയെ പ്രധാന ആരാധനാ മൂർത്തിയാക്കി ഒരു ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത് “ഗ്രാമപ്രദേശങ്ങൾക്കായുള്ള മോദിയുടെ ദർശനാത്മക ക്ഷേമപദ്ധതികളിൽ അക്രഷ്ടനായാണ് ഞാൻ മോദിക്ക് ക്ഷേത്രം പണിയാൻ തീരുമാനിച്ചത് എനിക്ക് മോഡിയെ” അയ്യ “വളരെ ഇഷ്ടമാണ്. ഈ ക്ഷേത്രത്തിനായി ഞാൻ ഇതുവരെ 1,25,000 രൂപ ചെലവഴിച്ചു. ഞാൻ ദിവസവും വിഗ്രഹത്തെ ആരാധിക്കുന്നു”.
അതേസമയം ബി ജെപി പ്രവർത്തകനായ ശങ്കർ മോദിക്ക് ക്ഷേത്രം നിര്മ്മിച്ചത് മോഡി സ്‌നേഹംകൊണ്ടല്ല മറിച്ച് ക്ഷേത്ര നിർമ്മാണത്തിലൂടെ മോദിയുടെ പ്രീതി പിടിച്ചുപറ്റാനും ഒപ്പം പാർട്ടിയിൽ വലിയ സ്ഥാനവും പ്രതിക്ഷിച്ഛനെന്നും പേരക്ക ആരോപണമുണ്ട്

You might also like

-